പുതിയ ചിത്രം 'ടു സ്റ്റേറ്റ്സ്' ; ടൈറ്റില്‍ പോസ്റ്റര്‍ ടൊവിനോ തോമസ് പുറത്തുവിട്ടു

entertainment desk
2018-10-18 12:56:48

 

നവാഗതനയ ജാക്കി. എസ്സ്. കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 2 സ്റ്റേറ്റ്സ് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 


മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. തീവണ്ടി ഫെയിം മനു പിള്ളയും മറഡോണ ഫെയിം ശരണ്യ ആര്‍ നായരുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


ചിത്രത്തിന്റെ ഛായാഗ്രഹണം സഞ്ജയ് ഹാരിസാണും സംഗീതം നല്‍കുന്നത് ജേക്സ് ബിജോയ് ആണ്.
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.