ഇംപീച്ച്മെന്റ്: മൊഴി നൽകാൻ ട്രംപിനെയും ക്ഷണിച്ച് പ്രതിപക്ഷം

2019-11-21 02:44:40

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് നീക്കത്തിന്റെ ഭാഗമായ പരസ്യ മൊഴിയെടുപ്പിൽ അദ്ദേഹത്തിനും ഹാജരാകാമെന്നു ഡെമോക്രാറ്റിക് പാർട്ടി. അക്കാര്യം ഗൗരവത്തോടെ പരിഗണിക്കുന്നുണ്ടെന്നു ട്രംപിന്റെ പ്രതികരണം. ജനപ്രതിനിധി സഭ സ്പീക്കറായ ഡെമോക്രാറ്റ് നേതാവ് നാൻസി പെലോസിയാണു നിലപാടു വ്യക്തമാക്കാൻ പ്രസിഡന്റിനെ ക്ഷണിച്ചത്. 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.