ഏരിയാലിൽ ലോക എയിഡ്സ് ദിനാചരണം

2019-12-02 18:07:39

മൊഗ്രാൽ പുത്തൂർ: കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എരിയാൽ ഗ്രീൻ സ്റ്റാർ ക്ലബ്ബ്ന്റെ സഹകരണത്തേടെ ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു.

പൊതുയോഗം,റെഡ് റിബൺ ധരിക്കൽ,മെഴുകുതിരി തെളിയ്ക്കൽ എന്നിവ നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ.ജലീൽ  ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രിസസന്റ് ബി.എം. കുഞ്ഞാലി അദ്ധ്യക്ഷതവഹിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫ് എയ്ഡ്സ് ദിന സന്ദേശം നൽകി.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.വി.സുന്ദരൻ സ്വാഗതം പറഞ്ഞു.
ഷംസു മാസ്കൊ, അഷ്‌റഫ്‌ എരിയാൽ, അബ്ദുൽ റഹിമാൻ കെൽ, വൈ എം സമദ്‌, എ എ സിറാജുദ്ദീൻ, അർഷാദ്‌ ബള്ളീർ, എ കെ ഇഖ്ബാൽ, നാസിർ അക്കര, സലാം, ഹുസൈൻ പോസ്റ്റ്‌, ഷുക്കൂർ അക്കര, അസ്രു കുളങ്കര, ഹമീദ്‌എന്നിവർ പ്രസംഗിച്ചു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.