പൗരത്വ ഭേദഗതി ബിൽ തള്ളിക്കളയുക: വനിത പ്രതിഷേധം

2019-12-21 19:37:36

മക്കരപ്പറമ്പ: പൗരത്വ ഭേദഗതി ബിൽ തള്ളിക്കളയുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്മെൻറ് മങ്കട മണ്ഡലം കമ്മിറ്റി മക്കരപ്പറമ്പിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ജസീല കെ പി, ഖദീജ വെങ്കിട്ട, സാബിറ കെ.കെ ഓരോടംപാലം, സുൽഫത്ത്, സുമയ്യ വടക്കാങ്ങര, തെസ്നി ടീച്ചർ മങ്കട, നസ് ല, ശബീബ ഹമീദ് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ കാപ്ഷൻ: പൗരത്വ ഭേദഗതി ബിൽ തള്ളിക്കളയുക എന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെൻറ് മങ്കട മണ്ഡലം കമ്മിറ്റി മക്കരപ്പറമ്പിൽ നടത്തിയ പ്രതിഷേധ റാലി.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.