അങ്കണവാടി കളിൽ സാധനം വിതരണം ചെയ്യാൻ ഏജൻസി ക്ഷണിക്കുന്നു

2019-12-23 09:08:32

  അങ്കണവാടികളിൽ സാധനം വിതരണം ചെയ്യാൻ ഏജൻസികളെ ക്ഷണിച്ചു
 പോത്തൻകോട് ശിശുവികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിലുള്ള 175 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വിവിധ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി നാലിന് വൈകിട്ട് മൂന്നിനകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471-2414537, 8281999081.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.