നാസർ ഫൈസി കൂടത്തായി ക്കെതിരെ സോഷ്യൽ മീഡിയ പൊങ്കാല

2020-01-06 09:05:02

മുസ്ലിംസംഘടന നേതാക്കൾക്കെതിരെ വ്യാപകമായ പ്രതിഷേധം. ഒരു ഭാഗത്ത് പൗരത്വം ഭേദഗതി ബില്ലിനെതിരെ ഘോരഘോരം പ്രസംഗിക്കുകയും മറുഭാഗത്ത് ഈ ബില്ലിനെതിരെ ബിജെപി നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് ബ്രാൻഡ് അംബാസഡർ ആവുകയും ചെയ്യുന്നു എന്നതാണ് പരാതി സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇത് കാരണമായി.നാസർ ഫൈസി കൂടത്തായി മാപ്പ് പറഞ്ഞു രംഗത്ത് വന്നു..

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.