പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണി ആയ സംഭവം: പ്രതി റിമാൻഡിൽ

2020-01-21 08:57:23

 പ​യ്യോ​ളി: ക​ര്‍​ണ്ണാ​ട​ക​യി​ലെ ചി​ക്മംഗ്‌ലു​രി​ലെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കൊ​ണ്ട് വ​ന്ന് ടു​റി​സ്റ്റ് ഹോ​മി​ല്‍ താ​മ​സി​പ്പി​ച്ച് പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന മു​ഖ്യ​പ്ര​തി സെ​ക്‌​സ് റാ​ക്ക​റ്റി​ല്‍​പ്പെ​ട്ട ക​ര്‍​ണ്ണാ​ട​ക സ്വ​ദേ​ശി​നി​യാ​യ ഫ​ര്‍​സാ​ന​യെ (35) കോ​ഴി​ക്കോ​ട് സെ​ഷ​ൻ​സ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. 2019 ല്‍ ​തി​രു​വ​മ്പാ​ടി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റൂ​റ​ല്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.