രാജ്യത്ത ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടിനീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

2020-05-01 20:11:59

ന്യൂഡല്‍ഹി: രാജ്യത്ത ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടിനീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മെയ് 17 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. കര്‍ശന നിയന്ത്രണങ്ങള്‍ രണ്ടാഴ്ചകൂടി തുടരും.ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കെയാണ് മൂന്നാംഘട്ട ലോക്ക് ...
ഡൗണിനെകുറിച്ചുള്ള വിവരം കേന്ദ്രം വ്യക്തമാക്കിയത്.രാജ്യത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൂട്ടിചേര്‍ത്തു.

 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.