താലൂക്ക്ഓഫീസ് ജീവനകാര്‍ക്ക് മാസ്‌ക്കുകള്‍ വിതരണം ചെയ്തു

2020-05-06 21:28:05

 തിരൂര്‍ : തിരൂര്‍ താലൂക്ക് ഓഫീസ്ജീവനകാര്‍ക്ക്  കേരളകോണ്‍ഗ്രസ്സ് (എം) ജില്ലാ കമ്മറ്റി മാസ്‌ക്കുകള്‍ വിതരണം ചെയ്തു.സംസ്ഥാന കമ്മറ്റിയംഗം ഷാജിജോസഫ് അഴികണ്ണിയ്ക്കല്‍ നിന്ന് തഹസില്‍ദാര്‍ ടി.മുരളി ഏറ്റുവാങ്ങി.അഡീഷണല്‍ തഹസില്‍ദാര്‍ പി.ഉണ്ണി,ഡപ്യൂട്ടി തഹസില്‍ദാര്‍ ശ്രീനിവാസന്‍ എന്നിവര്‍ സംബന്ധിച്ചു.കഴുകി ഉപയോഗിക്കാവുന്ന തുണികൊണ്ടുള്ള മാസ്‌ക്കുകളാണ് സംഘടന വിതരണം ചെയ്തു വരുന്നത്.കഴിഞ്ഞ ദിവസം നഗരസഭ ഓഫീസിലും വിതരണം ചെയ്തിരുന്നു.


ഫോട്ടോ :  തിരൂര്‍ താലൂക്ക് ഓഫീസ് ജീവനക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള മാസ്‌ക്കുകള്‍ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മറ്റിയംഗം ഷാജിജോസഫ് അഴികണ്ണിയ്ക്കലില്‍ നിന്നും തഹസില്‍ദാര്‍ ടി.മുരളി ഏറ്റുവാങ്ങുന്നു.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.