ലോക്ക്ഡൗണ്‍ അഗ്രിചലഞ്ചില്‍ പങ്കാളിയായി മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവ് പികെ കുഞ്ഞാലിക്കുട്ടി സാഹിബ്

2020-05-07 22:01:24

തിരൂര്‍:ഗാന്ധിജി സ്റ്റഡീ സെന്റര്‍ ചെയര്‍മാന്‍ പിജെ ജോസഫ് ാഹമ ആഹ്വാനം ചെയ്ത ലോക്ക്ഡൗണ്‍ അഗ്രിചലഞ്ചില്‍ പങ്കാളിയായി മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവ് പികെ കുഞ്ഞാലിക്കുട്ടി സാഹിബ് ാു മാവിന്‍ തൈ നട്ട് പങ്കാളിയായി ഈ കാലഘട്ടത്തില്‍ കേരളത്തിലെ  വളര്‍ന്നു വരുന്ന തലമുറയ്ക്ക് വളരെയധികം അത്യാവശ്യമായ ഒരു വഴിയാണ് കര്‍ഷകന്‍ കൂടിയായ പിജെ ജോസഫ് ആഹ്വാനം ചെയ്ത അഗ്രി ചലഞ്ച് എന്ന് അദേഹം പറഞ്ഞു കേരളാകോണ്‍ഗ്രസ്സ്(എം)സംസ്ഥാന ജനറല്‍ സെക്രട്ടറി ചാക്കോ വര്‍ഗീസ്, ജില്ലാ പ്രസിഡന്റ് മാത്യു വര്‍ഗീസ് ,സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഷാജി ജോസഫ് അഴികണ്ണിയ്ക്കല്‍ ,ആലിക്കുട്ടി എറക്കോട്ടില്‍ ,കെവി ജോര്‍ജ്ജ്, ജില്ലാ ഭാരവാഹികളായ ലിജോ ജോസബ്,നുസൈര്‍ തെഞ്ചേരി,അസ്‌റഫ് സ്രാബിക്കല്‍ ,എബ്രാഹം കുര്യന്‍,കെ എം ജോസഫ് ,ഖാദര്‍ മങ്കട, എംഎംഫിലിപ്പ് ,സതീഷ് വര്‍ഗീസ്,തുടങ്ങിയവര്‍ അഗ്രിചലഞ്ചില്‍ പങ്കാളികളായി    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.