കോവിഡ് 19 സ്ഥിതി വിവരം തിരുവനന്തപുരം (21.6.2020)

2020-06-21 21:52:47

 തിരുവനന്തപുരം: ഞായറാഴ്ച  ജില്ലയിൽ പുതുതായി  890 പേർ  രോഗനിരീക്ഷണത്തിലായി
193 പേർ നിരീക്ഷണ കാലയളവ് രോഗ ക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 19285 പേർ വീടുകളിലും 1176 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 47 പേരെ പ്രവേശിപ്പിച്ചു. 32 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ  157 പേർ നിരീക്ഷണത്തിൽ ഉണ്ട്.

*ഞായറാഴ്ച 299 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് 303 പരിശോധന ഫലങ്ങൾ ലഭിച്ചു.  9 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ 43 സ്ഥാപനങ്ങളിൽ ആയി 1176 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്
വാഹന പരിശോധന  :

ഞായറാഴ്ച പരിശോധിച്ച വാഹനങ്ങൾ -2084
പരിശോധനയ്ക്കു വിധേയമായവർ -4077

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 133 കാളുകളാണ് ഇന്ന്
എത്തിയത്.* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 12 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1293 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -20618

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം  -19285
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -157
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1176
5. ഞായറാഴ്ച പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -890
 രോഗം സ്ഥിരീകരിച്ചവർ

35 വയസ്, പുരുഷൻ, പാറോട്ടുകോണം കേശവദാസപുരം സ്വദേശി, ജൂൺ 13 ന് സൗദിയിൽ നിന്നെത്തി.

36 വയസ്, പുരുഷൻ, പോത്തൻകോട് സ്വദേശി, കുവൈറ്റിൽ നിന്ന് ജൂൺ 13 ന് എത്തി.

43 വയസ്, പുരുഷൻ, നാവായിക്കുളം സ്വദേശി, ജൂൺ 19 ന് മസ്‌ക്കറ്റിൽ നിന്ന് എത്തി.

32 വയസ്, പുരുഷൻ, ബാലരാമപുരം സ്വദേശി, കുവൈറ്റിൽ നിന്ന് 14 ന് എത്തി.

21 വയസ്, സ്ത്രീ,  ബാലരാമപുരം, കുവൈറ്റിൽ നിന്ന് 14 ന് എത്തി.

58 വയസ്, പുരുഷൻ, കുന്നുകുഴി വഞ്ചിയൂർ സ്വദേശി, 11 ന് ചെന്നൈയിൽ നിന്ന് വിമാനത്തിൽ എത്തി.

40 വയസ്, പുരുഷൻ, അമ്പലത്തറ പൂന്തുറ സ്വദേശി, സൗദിയിൽ നിന്ന് ജൂൺ 4 ന് എത്തി.

25 വയസ്, പുരുഷൻ, കണിയാപുരം കഠിനംകുളം സ്വദേശി, ദമാമിൽ നിന്ന് ജൂൺ 3ന് എത്തി.

48 വയസ്, പുരുഷൻ, എലങ്കം വർക്കല സ്വദേശി, അബുദാബിയിൽ നിന്ന് മെയ് 29 ന് എത്തി. ജൂൺ ആറ് വരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നയാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്രവ പരിശോധന നടത്തി. പോസിറ്റീവായി. പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.