പി.എം.ജി.കെ.എ.വൈ ഭക്ഷ്യധാന്യ വിതരണം 21 മുതൽ

2020-07-20 19:51:51

തിരുവനന്തപുരം:പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിലെ ജൂലൈയിലെ ഭക്ഷ്യധാന്യ വിതരണം 21 മുതൽ ആരംഭിക്കും.

എ.എ.വൈ (മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡ്), പ്രയോറിറ്റി (പിങ്ക് നിറത്തിലുള്ള റേഷൻ കാർഡ്) വിഭാഗത്തിൽപ്പെട്ട ഓരോരുത്തർക്കും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.

പദ്ധതിയിലെ പയർ/ കടല എന്നിവയുടെ വിതരണത്തിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.