സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ് ബാധിച്ചു

2020-08-08 22:20:04

1420 സെ. 1715

 ഓഗസ്റ്റ് 2020 ഓഗസ്റ്റ് 8

സമ്പർക്കത്തിലൂടെ രോഗം 1216 പേർക്ക്
ചികിത്സയിലുള്ളത് 12.109 താഴെ കൊടുത്തിരിയ്ക്കുന്ന
ഇതുവരെ രോഗമുക്തി നേടിയവര് ൨൦,൮൬൬
13 പുതിയ ഹോട്ട് സ്പോട്ടുകള്; 21 പ്രദേശങ്ങളെ ഒഴിവാക്കി
കേരളത്തിൽ 1420 പേർക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ നിന്നും 485 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നും 173 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നും 169 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നും 114 പേർക്കും, എറണാകുളം ജില്ലയിൽ നിന്നും 101 പേർക്കും, കാസർകോട് ജില്ലയിൽ നിന്നും 73 പേർക്കും (ഒരാൾ മരണമടഞ്ഞു), തൃശ്ശൂർ ജില്ലയിൽ നിന്നും 64 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നും 57 പേർക്കും, കൊല്ലം, ഇടുക്കി ജില്ലകളിൽ നിന്ന് 41 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ നിന്നും 39 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നും 38 പേർക്കും, കോട്ടയം ജില്ലയിൽ നിന്നും 15 പേർക്കും, വയനാട് ജില്ലയിൽ നിന്നും 10 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
(3) . [106]. ഒരു തരത്തിലുളളതും അല്ലാത്തതുമായ ഒരു കാര്യമാണ്.
ഒരു പ്രാവശ്യം സൃഷ്ടിക്കുക 1216 [92] തിരുവനന്തപുരം ജില്ലയിലെ 468 പേര്ക്കും, കോഴിക്കോട് ജില്ലയിലെ 152 പേര്ക്കും, ആലപ്പുഴ ജില്ലയിലെ 135 പേര്ക്കും, മലപ്പുറം ജില്ലയിലെ 99 പേര്ക്കും, എറണാകുളം ജില്ലയിലെ 92 പേര്ക്കും, കാസര്ഗോഡ് ജില്ലയിലെ 67 പേര്ക്കും, തൃശൂര് ജില്ലയിലെ 51 പേര്ക്കും, കൊല്ലം ജില്ലയിലെ 37 പേര്ക്കും, ഇടുക്കി ജില്ലയിലെ 26 പേര്ക്കും, കണ്ണൂര് ജില്ലയിലെ 25 പേര്ക്കും, ഒരുകൂട്ടം 233 യിലെ 23 പേര് പേര് പേര് പേര് പേര് പേര് പേര് പേര് പേര് പേര് പേര് പേര് പേര് പേര് പേര് പേര് പേര് പേര് പേര് പേര് പേര്
30 എണ്ണം. കണ്ണൂര് ജില്ലയിലെ 9, തിരുവനന്തപുരം ജില്ലയിലെ 7, കാസര്ഗോഡ് ജില്ലയിലെ 4, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ 3 വീതവും, എറണാകുളം ജില്ലയിലെ 2, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
[3] [3] തുടരുക; ഒരു തരത്തിലുളളവ ക്കും എ റ റ റ റ റ ളം ളം എ ഐ എ എ എ എ എ
രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1715 പേരുടെപരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിൽ നിന്നും 777 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നും 165 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നും 110 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നും 100 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നും 91 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നും 78 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നും 72 പേരുടെയും ,

ഇതോടെ 12,109 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,866 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,48,241 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,36,307 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,934 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1665 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 27,714 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 9,63,632 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6777 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,36,336 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1524 പേരുടെ ഫലം വരാനുണ്ട്.
ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ആളൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), നെന്മണിക്കര (4), പൂത്തൂര്‍ (6), മണലൂര്‍ (3), എറണാകുളം ജില്ലയിലെ പായിപ്ര (8), മുടക്കുഴ (8), കിഴക്കമ്പലം (7), ആയവന (4), പാലക്കാട് ജില്ലയിലെ പിരായിരി (16), പുതുപരിയാരം (6, 12), തച്ചപ്പാറ (10), തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ (10, 11, 12, 14), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (8, 20, 22) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
21 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ ( കണ്ടൈന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), കോന്നി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട മുന്‍സിപ്പാലിറ്റി (12, 22), കുളനട (13), ആറന്മുള (7, 8, 13), നെടുമ്പ്രം (3, 13), തൃശൂര്‍ ജില്ലയിലെ എറിയാട് (10), പുത്തന്‍ചിറ (6), എടവിലങ്ങ് (7), അടാട്ട് (14), കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി (23, 24, 29, 30, 33), കടക്കല്‍ (എല്ലാ വാര്‍ഡുകളും), വെട്ടിക്കവല (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (5), തിരുവാണിയൂര്‍ (9), ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത് (4, 7, 9, 10, 12, 14), തുറവൂര്‍ (9, 10, 11), പാലക്കാട് ജില്ലയിലെ നെന്മാറ (5), തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ (5, 7, 8, 9, 10, 13), മലപ്പുറം ജില്ലയിലെ മമ്പാട് (2, 3, 11, 12,13), വയനാട് ജില്ലയിലെ തിരുനെല്ലി (15) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 498 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.