കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

2021-03-17 15:51:06

കേരളത്തിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ ട്രോളി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കാര്‍ട്ടൂണ്‍ പങ്കുവെച്ചാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. എംബിഎ ഡിഗ്രിയുമായി ജോലി ആവശ്യപ്പെടുന്ന യുവാവിന് തെരഞ്ഞെടുപ്പ് ടിക്കറ്റ് കയ്യിലേക്ക് നല്‍കുന്ന കാര്‍ട്ടൂണാണ് പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ചത്.

‘തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് ഇപ്പോള്‍ ജോലി ആവശ്യപ്പെടാന്‍ ഭയമാണ്. തൊഴിലിന് പകരം കേരളത്തില്‍ മത്സരിക്കാന്‍ ബിജെപി ടിക്കറ്റാകും നല്‍കുക’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.