ആലപ്പുഴയിൽ 60 പേര്‍ മത്സരരംഗത്ത്

2021-03-23 15:52:26

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ നൽകിയ നാമനിർദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനം ദിനം കഴിഞ്ഞപ്പോള്‍ ജില്ലയില്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികള്‍ 60 പേരാണ്. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു.

മാവേലിക്കര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്ന സീമ ഷാജു പത്രിക പിന്‍വലിച്ചു. അരൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയിരുന്ന മണിലാല്‍ പത്രിക പിന്‍വലിച്ചു. കായംകുളത്ത് വിഷ്ണുപ്രസാദ് ഷിഹാബുദ്ദീന്‍ എന്നിവര്‍ പത്രിക പിന്‍വലിച്ചു. ഓരോ മണ്ഡലത്തിലും മത്സര രംഗത്തുള്ള സ്ഥാനാര്‍ഥി, പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍ ചുവടെ.

അരൂർ

1. ദെലീമ(സി.പി.ഐ.എം.), ചുറ്റിക, അരുവാള്‍, നക്ഷത്രം
2. രുഗ്മ പ്രദീപ്(ബി.എസ്.പി.), ആന
3.അഡ്വ. ഷാനിമോൾ ഉസ്മാന്‍ (ഐ.എൻ.സി.), കൈ
4. അനിയപ്പൻ(ബി.ഡി.ജെ.എസ്), ഹെല്‍മറ്റ്
5. അംബിക കെ.എൻ. (പ്രിയങ്ക അനൂപ്) (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി),
ടെലിവിഷന്‍
6. കെ. പ്രതാപൻ(എസ്.യു.സി.ഐ.-സി), ബാറ്ററിടോര്‍ച്ച്
7. പ്രമോദ് പെരുമ്പുഴ (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് പാർട്ടി ഓഫ് ഇന്ത്യ)
, കുടം
8. വയലാര്‍ രാജീവൻ(ബഹുജൻ ദ്രാവിഡ പാർട്ടി), ഓട്ടോറിക്ഷ
9. ചന്ദ്രൻ(സ്വതന്ത്രൻ), ടി.വി.റിമോട്ട്

ചേർത്തല

1. വയലാർ ജയകുമാർ(ബി.എസ്.പി.),ആന
2. പി. പ്രസാദ്(സി.പി.ഐ.), ധാന്യക്കതിരും അരിവാളും
3. അഡ്വ. എസ്. ശരത്(ഐ.എൻ.സി.), കൈ
4. അഡ്വ. പി.എസ്. ജ്യോതിസ്(ബി.ഡി.ജെ.എസ്.), ഹെല്‍മറ്റ്
5. കാർത്തികേയൻ(സ്വതന്ത്രൻ), ഓട്ടോറിക്ഷ
6. ശരത് എസ്.(സ്വതന്ത്രൻ), ഗ്ലാസ് ടംബ്ലര്‍
7. ഷാജഹാൻ വി.എ.(സ്വതന്ത്രൻ), പൈനാപ്പിള്‍
8. അഡ്വ. സോണിമോൻ കെ. മാത്യു(സ്വതന്ത്രൻ),ഫുട്ബോള്‍

ആലപ്പുഴ

1. പി.പി. ചിത്തരഞ്ജൻ (സി.പി.ഐ.എം.), ചുറ്റിക, അരുവാള്‍, നക്ഷത്രം
2. ഡോ. കെ.എസ്. മനോജ് (ഐ.എൻ.സി.), കൈ
3.സന്ദീപ് വാചസ്പതി(ബി.ജെ.പി.), താമര
4. സുബീന്ദ്രൻ കെ.സി.(ബി.എസ്.പി.), ആന
5. കെ.എ. വിനോദ്(എസ്.യു.സി.ഐ.-സി), ബാറ്ററിടോര്‍ച്ച്
6. ഷൈലേന്ദ്രൻ(ബഹുജൻ ദ്രാവിഡ പാർട്ടി), ഓട്ടോറിക്ഷ

അമ്പലപ്പുഴ

1. അനൂപ് ആന്റണി(ബി.ജെ.പി.), താമര
2. അഡ്വ. എം. ലിജു(ഐ.എൻ.സി), കൈ
3. എച്ച്. സലാം(സി.പി.ഐ.എം.), ചുറ്റിക, അരുവാള്‍, നക്ഷത്രം
4. എം.എം. താഹിർ(എസ്.ഡി.പി.ഐ.), താക്കോല്‍
5. സുബൈദ(എസ്.യു.സി.ഐ-സി), ബാറ്ററിടോര്‍ച്ച്
6. സുഭദ്രാമ്മ തോട്ടപ്പള്ളി (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ), ഗ്യാസ് സിലിണ്ടര്‍

കുട്ടനാട്

1. തോമസ് കെ. തോമസ് (എൻ.സി.പി.),ക്ലോക്ക്
2. അഡ്വ. ജേക്കബ് എബ്രഹാം(കേരള കോൺഗ്രസ്), ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍
3. തമ്പി മേട്ടുതറ(ബി.ഡി.ജെ.എസ്.), ഹെല്‍മറ്റ്
4. ബിജു സേവ്യർ(എസ്.യു.സി.ഐ.-സി.), ബാറ്ററിടോര്‍ച്ച്
5. ഡോ. വിനു(ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി), ടെലിവിഷന്‍

ഹരിപ്പാട്

1. രമേശ് ചെന്നിത്തല(ഐ.എൻ.സി.), കൈ
2. അഡ്വ. ആർ. സജിലാൽ(സി.പി.ഐ.), ധാന്യക്കതിരും അരിവാളും
3. കെ. സോമൻ(ബി.ജെ.പി.), താമര
4. മധു റ്റി.(എസ്.യു.സി.ഐ.-സി)ബാറ്ററിടോര്‍ച്ച്
5. അഡ്വ. നിയാസ് ഭാരതി(സ്വതന്ത്രൻ), താക്കോല്‍

ചെങ്ങന്നൂർ

1. എം.വി. ഗോപകുമാർ(ബി.ജെ.പി.), താമര
2. എം.മുരളി (ഐ.എൻ.സി.), കൈ
3. ഷാജി റ്റി. ജോർജ് (ബി.എസ്.പി.), ആന
4. സജി ചെറിയാൻ(സി.പി.ഐ.എം.), ചുറ്റിക, അരുവാള്‍, നക്ഷത്രം
5. റ്റി.കെ. ഗോപിനാഥൻ (എസ്.യു.സി.ഐ.-സി), ബാറ്ററിടോര്‍ച്ച്
6. മെൽവിൻ കെ. മാത്യു(ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി), ടെലിവിഷന്‍
7. പൗലോസ്(സ്വതന്ത്രൻ), പൈനാപ്പിള്‍

മാവേലിക്കര

1. എം.എസ്. അരുൺ കുമാർ (സി.പി.ഐ.എം), ചുറ്റിക, അരുവാള്‍, നക്ഷത്രം
2. കെ.കെ. ഷാജു(ഐ.എൻ.സി.), കൈ
3. കെ. സഞ്ജു(ബി.ജെ.പി.), താമര
4. കെ. ശശികുമാർ(എസ്.യു.സി.ഐ.-സി), ബാറ്ററിടോര്‍ച്ച്
5.സുരേഷ് നൂറനാട്(അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ),കോട്ട്
6. ബി. സുഭാഷ്(സ്വതന്ത്രൻ), പ്രഷര്‍കുക്കര്‍

കായംകുളം

1. അരിത ബാബു(ഐ.ൻ.സി), കൈ
2. അഡ്വ. യു. പ്രതിഭ(സി.പി.ഐ.എം), ചുറ്റിക, അരുവാള്‍, നക്ഷത്രം
3.പ്രദീപ് ലാൽ(ബി.ഡി.ജെ.എസ്.), ഹെല്‍മറ്റ്
4. മൈന ഗോപിനാഥ്(എസ്.യു.സി.ഐ-സി), ബാറ്ററിടോര്‍ച്ച്
5. ഗീവർഗീസ് ശാമുവൽ(സ്വതന്ത്രൻ), ഊന്നുവടി
6. മണിയപ്പൻ ആചാരി(സ്വതന്ത്രൻ), നെക്ലേസ്
7. രാജീവ് ആർ. (സ്വതന്ത്രൻ), ടെലിവിഷന്‍
8. സത്യനാരായണൻ എസ്.(സ്വതന്ത്രൻ), എയര്‍കണ്ടീഷണര്‍   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.