സ്ഥാനാര്‍ഥികള്‍ ചെലവ് വിവരങ്ങള്‍ 26 ന് സമര്‍പ്പിക്കണം

2021-03-26 16:11:07

കാസർഗോഡ്: കാഞ്ഞങ്ങാട് മണ്ഡലം എക്‌സ്‌പെന്‍ഡീച്ചര്‍ ഒബസര്‍വര്‍ എം സതീഷ് കൂമാര്‍ (മാര്‍ച്ച് 26 ന്) രാവിലെ 10 മുതല്‍ സ്ഥാനാര്‍ഥികളുടെ ചെലവ് വിവരങ്ങള്‍ പരിശോധിക്കുന്നതിന് കാഞ്ഞങ്ങാട് ബ്ലോക്ക് ഡവവലപ്പ്‌മെന്റ് ഓഫീസില്‍ ആദ്യ ഘട്ട സിറ്റിങ് നടത്തും. മണ്ഡലത്തിലെ സ്ഥാനാര്‍ഥികളോ അവരുടെ പ്രതിനിധികളോ തെരഞ്ഞെടുപ്പ് ചെലവ് വിവരങ്ങള്‍ നിരീക്ഷകന് സമര്‍പ്പിക്കണമെന്ന് എക്‌സ്‌പെന്‍ഡീച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.