ഇടുക്കിയില്‍ 89 പേര്‍ക്ക് കൂടി കോവിഡ്

2021-03-26 16:14:39

ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 89 പേര്‍ക്ക്

ഇടുക്കി: ജില്ലയില്‍ 89 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 59 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 2

ബൈസൺവാലി 6

ചക്കുപള്ളം 1

കഞ്ഞിക്കുഴി 1

കരിമണ്ണൂർ 9

കരിക്കുന്നം 2

കൊന്നത്തടി 2

കുടയത്തൂർ 1

കുമാരമംഗലം 1

കുമളി 4

മണക്കാട് 1

മൂന്നാർ 1

മുട്ടം 1

നെടുങ്കണ്ടം 12

പാമ്പാടുംപാറ 3

പീരുമേട് 1

പുറപ്പുഴ 4

രാജാക്കാട് 1

തൊടുപുഴ 11

ഉടുമ്പന്നൂർ 3

ഉപ്പുതറ 4

വണ്ടിപ്പെരിയാർ 1

വണ്ണപ്പുറം 5

വാത്തിക്കുടി 7

വാഴത്തോപ്പ് 1

വെള്ളത്തൂവൽ 1

വെള്ളിയാമറ്റം 3

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മുട്ടം സ്വദേശി (54).

കുമളി സ്വദേശിനി (28).

വണ്ടിപ്പെരിയാർ സ്വദേശി (27).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.