Skip to content
May 17, 2026
  • Facebook
  • Twitter
  • Threds
  • X
  • Youtube
  • Instagram
News Kerala Online – Latest Kerala News, Breaking News & Updates

News Kerala Online – Latest Kerala News, Breaking News & Updates

Kerala's Trusted News Portal

reporteridss

Connect with Us

  • Facebook
  • Twitter
  • Threds
  • X
  • Youtube
  • Instagram
Primary Menu
  • Home
  • LatestNews
  • KeralaNews
  • Gulf Story
  • World
  • India
  • Crime Story
  • Sports
  • Politics
  • World Story
  • Motivation
  • Health
  • More50+
    • Newsbeat
    • Tech
    • Science
    • Stories
Light/Dark Button
Live TV
  • Home
  • Uncategorized
  • ട്രംപിൻ്റെ മാനസികാരോഗ്യം ചോദ്യം ചെയ്ത് ഡെമോക്രാറ്റുകൾ
  • Uncategorized

ട്രംപിൻ്റെ മാനസികാരോഗ്യം ചോദ്യം ചെയ്ത് ഡെമോക്രാറ്റുകൾ

admin May 1, 2026 (Last updated: May 1, 2026) 1 minute read
file_0000000002d87208bf8bad4a90d1e0e1

അയോഗ്യതാ വാദം ശക്തമാക്കി ഡെമോക്രാറ്റുകള്‍; ട്രംപിന്റെ മാനസികാരോഗ്യം ചോദ്യം ചെയ്ത് ഡെമോക്രാറ്റ് അംഗം, ബൈഡനെതിരെ തിരിച്ചടിച്ച് പ്രതിരോധ സെക്രട്ടറി#DonaldTrump #joebiden #america #world #news വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാനസികാരോഗ്യം സംബന്ധിച്ച ചോദ്യങ്ങൾക്ക് മുന്നിൽ പതറി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്.ട്രംപിന്റെ വിവാദപരമായ സോഷ്യൽ മീഡിയ പോസ്റ്റുകളെയും ‘അസാധാരണമായ’ പെരുമാറ്റത്തെയും കുറിച്ച് യുഎസ് കോണ്‍ഗ്രസില്‍ നടന്ന ഹിയറിംഗിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ലോകനാഗരികതയുടെ തന്നെ നിലനിൽപ്പിന് ഭീഷണിയാകുന്ന തരത്തിൽ ട്രംപ് നടത്തിയ സോഷ്യൽ മീഡിയ പരാമർശങ്ങൾ സഭയിൽ ചർച്ചയായി.ഡെമോക്രാറ്റ് അംഗം സാറ ജേക്കബ്സ് ആണ് ട്രംപ് സൈന്യത്തിന്റെ പരമോന്നത തലവനാകാൻ മാനസികമായി പ്രാപ്തനാണോ എന്ന ചോദ്യം ഉന്നയിച്ചത്. ചോദ്യത്തിന് കൃത്യമായ മറുപടി നൽകുന്നതിന് പകരം മുൻ പ്രസിഡന്റ് ജോ ബൈഡനെതിരെ സമാനമായ ചോദ്യങ്ങൾ ഉയർന്നിരുന്നോ എന്നായിരുന്നു ഹെഗ്‌സെത്തിന്റെ മറുപടി.’ട്രംപ് മാനസികമായി ഓകെയാണോ’- എന്നായിരുന്നു സാറയുടെ ചോദ്യം. ‘കഴിഞ്ഞ നാല് വർഷം ജോ ബൈഡനോട് നിങ്ങൾ ഇതേ ചോദ്യം ചോദിച്ചിരുന്നോ? ഇതായിരുന്നു ഹെഗ്‌സെത്തയുടെ മറുപടി. ‘ജോ ബൈഡൻ ഇപ്പോൾ പ്രസിഡന്റല്ല. ട്രംപ് അധികാരത്തിൽ വന്നിട്ട് ഒന്നര വർഷമായി’- എന്ന് സാറ മറുപടി കൊടുക്കുകയും ചെയ്തു.ചോദ്യങ്ങളിൽ പ്രകോപിതനായ ഹെഗ്‌സെത്ത്, തന്റെ കമാൻഡർ-ഇൻ-ചീഫിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചർച്ചകളിൽ ഏർപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അവസാനിപ്പിക്കുകയായിരുന്നു. ട്രംപ് സൈനികർക്ക് മുൻഗണന നൽകുന്ന മികച്ച ഭരണാധികാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവരും തമ്മിലുള്ള ഈ തർക്കത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.ട്രംപിന്റെ മാനസികാരോഗ്യം സംബന്ധിച്ച ചർച്ചകൾ, പ്രത്യേകിച്ച് 2026-ലെ രണ്ടാമത്തെ ഭരണകാലത്ത്, അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി വലിയ തോതിൽ നടക്കുന്നുണ്ട്. ഇതിനിടെയിലാണ് യുഎസ് കോണ്‍ഗ്രസിലും സമാന സംഭവങ്ങള്‍ ഉയരുന്നത്.

About The Author

admin

See author's posts

Post navigation

Previous: രക്ഷാപ്രവർത്തകർ ക്ക് നേരേ ഇസ്രാഈൽ ആക്രമണം : അഞ്ച് പേർ കൊല്ലപ്പെട്ടു
Next: ഇറാൻ വെല്ലുവിളികൾക്കിടെ യുഎസ് യുദ്ധക്കപ്പൽ മടങ്ങുന്നു

Related Stories

file_00000000d31c71fda85696328f2c58aa
  • Uncategorized

വി.ഡി. സതീശൻ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

admin May 14, 2026
file_000000000314722f8c80187fb465a95d
  • Uncategorized

കേരളത്തിൻ്റെ പുതിയ പ്രതീക്ഷ – വി.ഡി

admin May 14, 2026
file_00000000f3e871fda3c00e2147bff15e
  • Uncategorized

ആണവ ചർച്ചയിൽ അമേരിക്കയെ താക്കീത് ചെയ്ത് ഇറാൻ

admin May 12, 2026

Connect with Us

  • Facebook
  • Twitter
  • Threds
  • X
  • Youtube
  • Instagram

Trending News

വി.ഡി. സതീശൻ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും file_00000000d31c71fda85696328f2c58aa 1
  • Uncategorized

വി.ഡി. സതീശൻ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

admin May 14, 2026
കേരളത്തിൻ്റെ പുതിയ പ്രതീക്ഷ – വി.ഡി file_000000000314722f8c80187fb465a95d 2
  • Uncategorized

കേരളത്തിൻ്റെ പുതിയ പ്രതീക്ഷ – വി.ഡി

admin May 14, 2026
പശ്ചിമേഷ്യൻ സംഘർഷം : ഇന്ത്യയിൽ ഇന്ധനവില ഉയരാൻ സാധ്യത file_0000000072c0720ca917ce7796744d95 3
  • World

പശ്ചിമേഷ്യൻ സംഘർഷം : ഇന്ത്യയിൽ ഇന്ധനവില ഉയരാൻ സാധ്യത

admin May 14, 2026
ഹോർമുസ് കടലിടുക്കിലെ സുരക്ഷക്ക് ഒമാൻ – ഇറാൻ ചർച്ച file_000000008ea07206991a1dd020ddb353 4
  • World

ഹോർമുസ് കടലിടുക്കിലെ സുരക്ഷക്ക് ഒമാൻ – ഇറാൻ ചർച്ച

admin May 13, 2026
ആണവ ചർച്ചയിൽ അമേരിക്കയെ താക്കീത് ചെയ്ത് ഇറാൻ file_00000000f3e871fda3c00e2147bff15e 5
  • Uncategorized

ആണവ ചർച്ചയിൽ അമേരിക്കയെ താക്കീത് ചെയ്ത് ഇറാൻ

admin May 12, 2026

You May Have Missed

file_00000000d31c71fda85696328f2c58aa
  • Uncategorized

വി.ഡി. സതീശൻ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

admin May 14, 2026
file_000000000314722f8c80187fb465a95d
  • Uncategorized

കേരളത്തിൻ്റെ പുതിയ പ്രതീക്ഷ – വി.ഡി

admin May 14, 2026
file_0000000072c0720ca917ce7796744d95
  • World

പശ്ചിമേഷ്യൻ സംഘർഷം : ഇന്ത്യയിൽ ഇന്ധനവില ഉയരാൻ സാധ്യത

admin May 14, 2026
file_000000008ea07206991a1dd020ddb353
  • World

ഹോർമുസ് കടലിടുക്കിലെ സുരക്ഷക്ക് ഒമാൻ – ഇറാൻ ചർച്ച

admin May 13, 2026

About Us

Our mission is to deliver truthful, timely, and responsible news to the public. We believe journalism should empower people, strengthen democracy, and reflect the voice of society.

Contact Information
News Kerala Channel
Crescent Building, Manikoth, Kanhangad
Kasaragod, Kerala – 671316
📞 8281128247 | 9447151447
📧 newskerala24@gmail.com
📧 newsmalabar@gmail.com

Categories

Business Crime Story Gulf Story Health India KeralaNews LatestNews Motivation Newsbeat Politics Science Sports Stories Tech Uncategorized Uncategorized World World Story

Tags

#Waterpurifiergst BJP Business Health Newsbeat Science Sport Stories USA World

Important Links

  • About Us
  • Contact Us
  • Chief Editor
  • Privacy Policy
  • Terms and Conditions
  • Editorial Policy
  • Advertising Policy
  • DMCA Policy
  • Disclaimer
  • DMCA Policy
  • Disclaimer
  • Terms and Conditions
  • Privacy Policy
  • Contact Us
  • Facebook
  • Twitter
  • Threds
  • X
  • Youtube
  • Instagram
Copyright © 2026 All rights reserved. Designed By Redpixel | ReviewNews by AF themes.