🟥 ഭൂരിപക്ഷം കുറയും LDF വീണ്ടും കേരളം ഭരിക്കും
ജില്ല അടിസ്ഥാനത്തിൽ 🌐 Newskeralaonline.com Exit Poll
📍 തിരുവനന്തപുരം; നെയ്യാറ്റിൻകര, കാട്ടാക്കട, പാറശ്ശാല, അരുവിക്കര, തിരുവനന്തപുരം, വട്ടിയൂർക്കാവ്, വാമനപുരം, നെടുമങ്ങാട്, ചിറയിൻകീഴ്, ആറ്റിങ്ങൽ, വർക്കല
👉 മത്സരം: കഴക്കൂട്ടം, നേമം
📍 കൊല്ലം; ഇരവിപുരം, ചടയമംഗലം, പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, ചാത്തന്നൂർ
📍 പത്തനംതിട്ട; ആറന്മുള കോന്നി
👉 മത്സരം: റാന്നി, അടൂർ
📍 ആലപ്പുഴ; മാവേലിക്കര, കായംകുളം, കുട്ടനാട്, ആലപ്പുഴ, ചേർത്തല, അരൂര് ചെങ്ങന്നൂർ
👉 മത്സരം: അമ്പലപ്പുഴ
📍 കോട്ടയം ; കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്, വൈക്കം
👉 മത്സരം: പാല
📍 ഇടുക്കി; ഇടുക്കി, ഉടുമ്പുംചോല
📍 എറണാകുളം; കളമശ്ശേരി
📍 തൃശ്ശൂർ; കൊടുങ്ങല്ലൂർ, പുതുക്കാട്, ഇരിഞ്ഞാലക്കുട, കൈപ്പമംഗലം, നാട്ടിക, മണലൂര്, ഗുരുവായൂർ, കുന്നംകുളം, ചേലക്കര
👉 മത്സരം: തൃശ്ശൂർ, ഒല്ലൂർ
📍 പാലക്കാട്; ആലത്തൂര്, നെന്മാറ, ചിറ്റൂര്, തരൂര്, മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷോർണൂർ, പട്ടാമ്പി, തൃത്താല
📍 മലപ്പുറം ; ആകെ സീറ്റുകൾ: 16 👉 LDF സാധ്യത: 4
👉 സംശയം: പൊന്നാനി
📍 കോഴിക്കോട്; കൊയിലാണ്ടി, തിരുവമ്പാടി, കുന്നമംഗലം, ബേപ്പൂർ, കോഴിക്കോട് നോർത്ത്, ഏലത്തൂര്, ബാലുശ്ശേരി, നാദാപുരം
👉 മത്സരം: കോഴിക്കോട് സൗത്ത്
📍 വയനാട് ; മാനന്തവാടി
📍 കണ്ണൂർ; മട്ടന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി, ധർമ്മടം, അഴീക്കോട്, തളിപ്പറമ്പ്, കല്ല്യാശ്ശേരി, പയ്യന്നൂര്
📍 കാസർഗോഡ് ; തൃക്കരിപ്പൂര്, കാഞ്ഞങ്ങാട്, ഉദുമ
📊 സമ്മറി ✔ ഉറപ്പുള്ള സീറ്റുകൾ: 73 ✔ സാധ്യത: 80–89 (പ്രവചന പരിധി) ✔ ശക്തമായ മത്സരം: 9+ മണ്ഡലങ്ങൾ
🟥 ഭരണതുടർച്ച കേരളം 🌐 Newskeralaonline.com

