Skip to content
October 6, 2026
  • Facebook
  • Twitter
  • Threds
  • X
  • Youtube
  • Instagram
News Kerala Online – Latest Kerala News, Breaking News & Updates

News Kerala Online – Latest Kerala News, Breaking News & Updates

Kerala's Trusted News Portal

reporteridss

Connect with Us

  • Facebook
  • Twitter
  • Threds
  • X
  • Youtube
  • Instagram
Primary Menu
  • Home
  • LatestNews
  • KeralaNews
  • Gulf Story
  • World
  • India
  • Crime Story
  • Sports
  • Politics
  • World Story
  • Motivation
  • Health
  • More50+
    • Newsbeat
    • Tech
    • Science
    • Stories
Light/Dark Button
Live TV
  • Home
  • Uncategorized
  • വി.ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
  • Uncategorized

വി.ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

admin May 18, 2026 (Last updated: May 18, 2026)
file_0000000000bc720b9a6c1fe49f35d77f

സംസ്ഥാനത്ത് പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. യുഡിഎഫിന്റെ 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുത്തു. കൂടാതെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തലസ്ഥാനത്തെത്തി. ദീര്‍ഘനേരം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് 20 അംഗ മന്ത്രിമാരുടെ പട്ടിക ഇന്നല നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. സത്യപ്രതിജ്ഞ ചടങ്ങ് കണക്കിലെടുത്ത് തലസ്ഥാന നഗരിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. മന്ത്രിമാരുടെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, കെ എം ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിമാര്‍. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യം അനൂപും പിന്നീടുള്ള രണ്ടര വര്‍ഷം മാണി സി കാപ്പനും മന്ത്രിമാരാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകും യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയുമാകും.

About The Author

admin

See author's posts

Post navigation

Previous: വി.ഡി. സതീശൻ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
Next: ഇന്ധനവില വീണ്ടും കുത്തനെ കൂട്ടി

Related Stories

ChatGPT Image Sep 24, 2026, 12_30_04 PM
  • Uncategorized

ലോകത്തിലെ ഏറ്റവും വലിയ ഭീകരരാഷ്ട്രമാണ് അമേരിക്ക; അമേരിക്ക ചെയ്യുന്നത് കൊണ്ട് മാത്രം അക്രമം ഭീകരവാദം അല്ലാതാകുന്നില്ല, ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദി യു.എസ്: കൈല്‍ കുലിന്‍സ്‌കി

admin September 24, 2026
ChatGPT Image Aug 29, 2026, 12_16_24 PM
  • Uncategorized

നേപ്പാളിലെ മിന്നല്‍പ്രളയം: സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

admin August 29, 2026
  • LatestNews
  • Uncategorized

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങളുടെ നിയമനം; ഹൈക്കോടതിയില്‍ യൂടേണടിച്ച് സംസ്ഥാന സര്‍ക്കാര്‍

admin August 19, 2026

Connect with Us

  • Facebook
  • Twitter
  • Threds
  • X
  • Youtube
  • Instagram

Trending News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷമായ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. Akhilesh Yadav News Poster 1
  • India
  • LatestNews

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷമായ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.

admin October 6, 2026
അമേരിക്കയുമായി ഇനി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. News Kerala Headline with Green Shoppe Ad 2
  • India
  • LatestNews

അമേരിക്കയുമായി ഇനി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ.

admin October 6, 2026
പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ആഹ്വാനവുമായി ബ്രിട്ടീഷ് ഗായകൻ സെയ്ൻ മാലിക്. News Kerala Online_ Voices for Peace 3
  • India
  • LatestNews

പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ആഹ്വാനവുമായി ബ്രിട്ടീഷ് ഗായകൻ സെയ്ൻ മാലിക്.

admin October 5, 2026
ഗസയിലെ വംശഹത്യക്കും അധിനിവേശത്തിനുമെതിരെ പ്രതിഷേധം; ചെസ്സ് ഒളിമ്പ്യാഡില്‍ ഇസ്രായേല്‍ താരത്തിനെതിരായ മത്സരം ബഹിഷ്‌കരിച്ച് ഓസ്‌ട്രേലിയന്‍ ചെസ് താരം ഹെതര്‍ റിച്ചാര്‍ഡ്‌സ് News Kerala Online_ Protest and Purity(1) 4
  • KeralaNews
  • LatestNews

ഗസയിലെ വംശഹത്യക്കും അധിനിവേശത്തിനുമെതിരെ പ്രതിഷേധം; ചെസ്സ് ഒളിമ്പ്യാഡില്‍ ഇസ്രായേല്‍ താരത്തിനെതിരായ മത്സരം ബഹിഷ്‌കരിച്ച് ഓസ്‌ട്രേലിയന്‍ ചെസ് താരം ഹെതര്‍ റിച്ചാര്‍ഡ്‌സ്

admin October 1, 2026
സൗദി അറേബ്യയ്‌ക്കെതിരെ ഹൂതി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നീ സഖ്യ രാജ്യങ്ങള്‍ അടിയന്തരമായി ഉന്നതല തല യോഗം ചേരുന്നു. ChatGPT Image Sep 25, 2026, 03_42_51 PM 5
  • India
  • KeralaNews
  • LatestNews

സൗദി അറേബ്യയ്‌ക്കെതിരെ ഹൂതി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നീ സഖ്യ രാജ്യങ്ങള്‍ അടിയന്തരമായി ഉന്നതല തല യോഗം ചേരുന്നു.

admin September 25, 2026

You May Have Missed

Akhilesh Yadav News Poster
  • India
  • LatestNews

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷമായ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.

admin October 6, 2026
News Kerala Headline with Green Shoppe Ad
  • India
  • LatestNews

അമേരിക്കയുമായി ഇനി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ.

admin October 6, 2026
News Kerala Online_ Voices for Peace
  • India
  • LatestNews

പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ആഹ്വാനവുമായി ബ്രിട്ടീഷ് ഗായകൻ സെയ്ൻ മാലിക്.

admin October 5, 2026
News Kerala Online_ Protest and Purity(1)
  • KeralaNews
  • LatestNews

ഗസയിലെ വംശഹത്യക്കും അധിനിവേശത്തിനുമെതിരെ പ്രതിഷേധം; ചെസ്സ് ഒളിമ്പ്യാഡില്‍ ഇസ്രായേല്‍ താരത്തിനെതിരായ മത്സരം ബഹിഷ്‌കരിച്ച് ഓസ്‌ട്രേലിയന്‍ ചെസ് താരം ഹെതര്‍ റിച്ചാര്‍ഡ്‌സ്

admin October 1, 2026

About Us

Our mission is to deliver truthful, timely, and responsible news to the public. We believe journalism should empower people, strengthen democracy, and reflect the voice of society.

Contact Information
News Kerala Channel
Crescent Building, Manikoth, Kanhangad
Kasaragod, Kerala – 671316
📞 8281128247 | 9447151447
📧 newskerala24@gmail.com
📧 newsmalabar@gmail.com

Categories

Business Crime Story Gulf Story Health India KeralaNews LatestNews Motivation Newsbeat Politics Science Sports Stories Tech Uncategorized Uncategorized World World Story

Tags

#Waterpurifiergst BJP Business Health Newsbeat Science Sport Stories USA World

Important Links

  • About Us
  • Contact Us
  • Chief Editor
  • Privacy Policy
  • Terms and Conditions
  • Editorial Policy
  • Advertising Policy
  • DMCA Policy
  • Disclaimer
  • DMCA Policy
  • Disclaimer
  • Terms and Conditions
  • Privacy Policy
  • Contact Us
  • Facebook
  • Twitter
  • Threds
  • X
  • Youtube
  • Instagram
Copyright © 2026 All rights reserved. Designed By Redpixel | ReviewNews by AF themes.
imunify-bot-check