admin
June 27, 2026
ഇന്നത്തെക്കാലത്ത് ചെറുപ്പക്കാര്‍ക്കിടയില്‍പോലും ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. ഒരാള്‍ക്ക് ഹൃദയാഘാതം സംഭവിക്കുമ്പോള്‍ എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന ആശങ്കയാണ് ചുറ്റുപാടുമുള്ളവര്‍ക്ക്. നിശബ്ദമായി ഉണ്ടാകുന്ന ഹൃദയാഘാതം(സൈലന്റ് ഹാര്‍ട്ട്...

