admin
April 5, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തെ ചതിച്ചുവെന്ന കായികമന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കായികതാരവും പരിശീലകനുമായ പ്രമോദ് കുന്നുംപുറത്ത്. ‘മെസ്സിക്കെതിരെ അങ്ങ്...

