സാമൂഹ്യപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സമ്മേളന ആദരവ് ഏറ്റ് വാങ്ങുന്നു.

2019-12-15 15:56:23

 കേരളജേര്‍ണലിസ്റ്റ് യൂണിയന്‍ കാസര്‍ഗോഡ് ജില്ലയില്‍ സാമൂഹ്യമേഖലയിലെ വിവിധ വ്യക്തികളായ അബൂതമാം ഉപ്പള, കെ മുഹമ്മദ് ഹനീഫ് ഉപ്പള, കെ പി അബൂയാസര്‍ കാസര്‍ഗോഡ്, മാത്തുക്കുട്ടി വൈദ്യര്‍,  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ടിപി രാഘവന്‍ മനോരമ വെള്ളരിക്കുണ്ട്, അശോകന്‍ നീര്‍ച്ചാല്‍ ഉത്തരദേശം ദീപിക, ബദിയടുക്ക ഗംഗാധരന്‍ പള്ളത്തടുക്ക കാരവല്‍ കന്നഡ, മികച്ച അന്വേഷണാത്മക റിപ്പോര്‍്ട്ട് തയ്യാറാക്കിയ അപൂര്‍വ്വ എം റാവൂ ബി എന്‍ സി മലയാളം, അബ്ദുല്ല കുമ്പള കാരവല്‍ ദിനപത്രം, മികച്ച സംഘാടനത്തിന് അബ്ദുല്‍ ലത്തീഫ് കുമ്പള കാസറഗോഡ് വിഷന്‍,  ചടങ്ങില്‍ ആദരിച്ചു.

 കേരളജേര്‍ണലിസ്റ്റ് യൂണിയന്‍ കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ സംസ്ഥാന അഖിലേന്ത്യാനേതതാക്കളോടൊപ്പം

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.