ഫിറോസ് കുന്നുംപറന്പിൽ രാഷ്ട്രീയ രംഗത്ത്

Report CK NAZAR KANHANGAD
2019-12-16 15:56:24

ചാരിറ്റി #പ്രവർത്തകന് ഫിറോസ് #കുന്നുംപറപിൽ മുസ്ലിം ലീഗ് പരിപാടിയിൽ മുൻനിരയിൽ

പൗരത്വ ബില്ലിനെതിരെ മുസ്ലിം ലീഗ് സംഘടിപ്പിച്ച സമരമായ ഡേ നൈറ്റ് മാർച്ചിൽ അണിനിരന്നു ഫിറോസ് കുന്നുംപറന്പിൽ രാഷ്ട്രീയ രംഗത്ത് വന്നു.
കഴിഞ്ഞ ദിവസം നടന്ന മാർച്ചിൽ മുന്നില് നേതാക്കളോടൊപ്പമാണ് ഫിറോസ് കൊടിയേന്തി അണിനിരന്നത്. ചില അഭിമുഖങ്ങളിൽ ഫിറോസ് രാഷ്ട്രീയ പാർട്ടികളെ തള്ളിപ്പറയുന്ന നിലപാട് സ്വീകരിച്ചിരുന്നു ശേഷം മഞ്ചെശ്വം ഉപതിരഞ്ഞെടുപ്പിൽ എംസി കമറുദ്ദീൻറെ തിരഞ്ഞെടുപ്പ് വേദിയിൽ പ്രത്യക്ഷപ്പെട്ട ത് ചർച്ച യായി ശേഷം ജസ്ലമാടശ്ശേരി ഇത് ചൂണ്ടിക്കാട്ടി അഭിപ്രായം പറഞ്ഞത് വലിയ ചർച്ചയായി ശേഷം ഫിറോസ് ജസ്ലയെ വേശ്യാപദപ്രയോഗം നടത്തിയത് വലിയ ചർച്ചയായി അവസാനം ഫിറോസ് മാപ്പ് പറഞ്ഞു.. ഇതിന്റെ പേരിൽ ഫിറോസിനെതിരെ കേസ് നിലവിലുണ്ട്..

 
ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഡേ നൈറ്റ് മാർച്ചിൽ പങ്കുചേർന്നു

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.