മംഗലാപുരത്ത് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ വൻ പ്രതിഷേധം

2019-12-20 18:26:50

 മംഗലാപുരം; മംഗലാപുരത്ത് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ വൻ പ്രതിഷേധം
ട്വൻ്റിഫോറിലെ ആനന്ദ് കൊട്ടില,രഞ്ജിത് മഞ്ഞപ്പാടി,ഏഷ്യാനെറ്റ് ന്യൂസിലെ മുജീബ്,മീഡിയാവണ്ണിലെ ഷെബീർ,ന്യൂസ് 18ൻ്റെ സുമേഷ് തുടങ്ങി പത്തിലേറെ മലയാള മാധ്യമപ്രവർത്തകരെയാണ് കർണാടക പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അവരൊക്കെ ഫേക് ജേർണലിസ്റ്റുകളാണെന്ന് കർണാടകത്തിലെ ന്യൂസ് ചാനലായ ന്യൂസ് നയൻ ചാനലാണ് റിപ്പോർട്ട് ചെയ്തത്.കാര്യം മനസ്സിലായപ്പോ അവര് വാർത്ത മുക്കി.
അപ്പോ വേറേ ചിലർ ഇവിടെ എത്തിയത് വലിയ ചർച്ചയായി മലയാളം ചാനൽ ജനമാണ് ഇത് സംബന്ധിച്ച് വാർത്ത തെറ്റായി നൽകിയത്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.