കേരള സ്റ്റേറ്റ് റൂട്രോണിക്സ് കലോൽസവ ലോഗോ പ്രകാശനം

2019-12-22 08:49:10

കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് കലോത്സവ ലോഗോ പ്രകാശനം.
മലപ്പുറം :കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സിന്റെ മലപ്പുറം ജില്ലയിലെ അംഗീകൃത കമ്പ്യൂട്ടർ പഠനകേന്ദ്രങ്ങളുടെ ജില്ലാ കലോത്സവം ഉത്സവ് 2020 ന്റെ ലോഗോ പ്രകാശനം കേരളസ്‌റ്റേറ്റ് റൂട്രോണിക്‌സ് മാനേജിംഗ് ഡയറക്ടർ കെ.പത്മകുമാർ നിർവ്വഹിച്ചു.റൂട്രോണിക്‌സ് വൈസ് ചെയർമാൻ വിജയൻപിള്ള,റൂട്രോണിക്‌സ്  ജില്ലാപഠന കേന്ദ്രങ്ങളുടെ ഡയറക്ടർമാരായ ഷമീർ കളത്തിങ്ങൽ,മുഹമ്മദ് പരപ്പനങ്ങാടി,കാമിൽഷൗഖി,സമദ് കോട്ടക്കൽ,മുസ്തഫ പൊന്നാനി എന്നിവർ പങ്കെടുത്തു.
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.