ആയുർധാര ബ്രാൻഡ് ഒപി ക്ലിനിക്ക് താത്പര്യം പത്രം ക്ഷണിക്കുന്നു

2019-12-23 09:03:38

      ആയുർധാര ബ്രാൻഡ് ഓ. പി. ക്ലിനിക്ക്: താല്പര്യപത്രം ക്ഷണിച്ചു
ആയ

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ ആയുർധാര ബ്രാൻഡ് ഉല്പന്നങ്ങൾ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ആയുർവേദ ഓ.പി. ക്ലിനിക്കുകൾ ബ്രാൻഡ് ലൈസൻസ് വ്യവസ്ഥയിൽ സ്വന്തം മുതൽമുടക്കിൽ ആരംഭിക്കാൻ താല്പര്യപത്രം ക്ഷണിച്ചു. താല്പര്യമുള്ള വ്യക്തികൾ, കൂട്ടായ്മ, സഹകരണ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. ആയുർവേദ ഡോക്ടർമാർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ പേര്, വിലാസം, ക്ലിനിക്ക് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ജില്ല, നിയോജക മണ്ഡലം എന്നിവ വ്യക്തമാക്കി മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ, പേരൂർക്കട, തിരുവനന്തപുരം 695005 എന്ന വിലാസത്തിൽ അപേക്ഷിക്കണം. sctfed@gmail.com ലും അപേക്ഷ സ്വീകരിക്കും. ഫോൺ: 0471 4233850, 8281167512, 9496994263

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.