ഡെപ്യൂട്ടി ചീഫ് സുപ്രണ്ട് നിയമനം അപേക്ഷ ക്ഷണിച്ചു

2019-12-25 21:05:03

 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം

എസ്.എസ്.എൽ.സി ഗൾഫ്, ലക്ഷദ്വീപ് പരീക്ഷാ സെന്റർ: 2020 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാസെന്ററുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനുള്ള അപേക്ഷ ഐ എക്‌സാമ്‌സിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി സ്വീകരിക്കും. https://sslcexam.kerala.gov.in  ലെ  Latest News നു താഴെയുള്ള  Deputy Chief Superintendent (Gulf/ Lakshadweep) എന്ന ലിങ്കിലൂടെ അധ്യാപകർക്ക് 2020 ജനുവരി നാലു വരെ ഓൺലൈനായി അപേക്ഷിക്കാം.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.