അഞ്ചാമത് ഇസ് ലാമിക് സെമിനാർ സാൽമിയ മേഘലാ പ്രചരണ സമ്മേളനം ഉൽഘാടനം ചെയ്തു.

2020-01-05 09:30:59

സാൽമിയ : കുവൈത്ത് കേരളാ ഇസ് ലാഹി സെന്റർ ഫിബ്രവരി 25 മുതൽ 28 വരെ ഫർവാനിയ ഗാർഡനടുത്തുള്ള ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിക്കുന്ന അഞ്ചാമത് ഇസ് ലാമിക് സെമിനാറിന്റെ , സാൽമിയ മേഘലാ പ്രചരണ സമ്മേളന ഉൽഘാടനം സാൽമിയ മസ്ജിദ് ലത്തീഫ അൽ നിമിഷ് വെച്ച് സെന്റർ പ്രബോധകൻ മുസ്തഫ സഖാഫി അൽ ഖാമിലി നിർവ്വഹിച്ചു

സെമിനാർ ഓർഗനൈസിംഗ് കമ്മറ്റി ജനറൽ കൺവീനർ സുനാഷ് ശുക്കൂർ സെമിനാർ പരിചയപ്പെടുത്തി, ഷമീർ മദനി കൊച്ചി അദ്ധ്യക്ഷത വഹിച്ചു.

കുവൈത്തിലെ വിവിധ സംഘടനാ പ്രതിനിധികളായ അബ്ദു ശുക്കൂർ വണ്ടൂർ കെ ഐ ജി , കെസി ഗഫൂർ കെ കെ എം എ , ഷഹീദ് സാൽമിയ കെ എം സി സി, അസ് ലം കാപ്പാട് കെ കെ ഐ സി എന്നിവർ സംസാരിച്ചു, മുസ്തഫ അബൂബക്കർ പാടൂർ സ്വാഗതവും , ജിഷാദ് വിവി നന്ദിയും പറഞ്ഞു     
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.