ഏഴ് വയസ് കാരൻ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട. സംഭവം : അമ്മയെ കൂടി പ്രതിയാക്കി.

2020-01-06 08:14:08

തൊടുപുഴയിൽ ഏഴു വയസുകാരനെ വളര്‍ത്തച്ഛന്‍ ക്രൂരമായി കൊല്ലപ്പെടുത്തിയ കേസിൽ മാതാവിനെ രക്ഷിക്കാനുള്ള പോലീസ് നീക്കത്തിന് കോടതിയുടെ തിരിച്ചടി. കുട്ടിയുടെ അമ്മയായ യുവതിയെക്കൂടി പ്രതി ചേർക്കാൻ കോടതി നിർദ്ദേശം.

 

തൊടുപുഴ: ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിനെയും പ്രതിചേർത്തു. മാർച്ച് ഏഴിന് ജുവനൈൽ ജസ്റ്റിസ് ആക്ട് 75 അനുസരിച്ച് ഇവരെ വിചാരണ ചെയ്യും.
മാതാവിനെ ഒഴിവാക്കി പോലീസ് കുറ്റപത്രം നൽകിയത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു . ഭരണകക്ഷിയുടെ സമ്മർദ്ദത്തിൽ പോലീസ് കുട്ടിയുടെ മരണത്തിൽ മാതാവിന് പങ്കില്ല എന്ന രീതിയിൽ കേസ് റിപ്പോർട്ടിൽ തിരിമറി നടത്തുകയായിരുന്നു .

അമ്മയുടെ കുടുംബത്തിന്റെ സി പി എം ബന്ധമാണ് ഇതിനു കാരണമെന്നും ആരോപണം ഉയർന്നിരുന്നു . ഇതിനിടെയാണ് ആഡ്‌ലി സോഷ്യൽ ഫൗണ്ടേഷൻ തൊടുപുഴയിലെ പ്രമുഖ അഭിഭാഷകനായ സെബാസ്റ്റ്യൻ കെ ജോസ് മുഖേന… Read more
08:23

    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.