വിദ്യാർത്ഥികളുടെ ടൂർ വാഹനസാഹസികത നിയന്ത്രിക്കണം : സിപിടി കേരള

2020-01-15 08:43:52

കാഞ്ഞങ്ങാട് : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ടൂര്‍ പോകുമ്പോ ൾ വാഹനങ്ങൾ കൊണ്ടുള്ള സാഹസിക പ്രകടനങ്ങള്‍ ഒഴിവാക്കണം. സിപിടി. അടുത്തകാലത്ത്  കുട്ടികള്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയിലുള്ള. പല സാഹസിക പ്രകടനങ്ങളും അധികരിച്ചു വരുന്നതിനാല്‍  അധ്യാപകരും രക്ഷിതാക്കളും  ട്രാവല്‍ ഡ്രൈവര്‍മാരും പൂര്‍ണ്ണ ബോധവാന്മാര്‍ ആയിരിക്കണം. ഇത് പ്രോല്‍സപ്പിക്കുത് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യോഗം നിര്‍ദ്ദേശിച്ചു.ജില്ലാ സെക്രട്ടറി ജയപ്രസാദ് വാവടുക്കയുടെ സ്വാഗത പറഞ്ഞു.  ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ പുവട്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍ കാഞ്ഞങ്ങാട്  ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനഫണ്ട് കൂപ്പണ്‍  സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മര്‍ പാടലടുക്ക. ജില്ലാ ട്രഷറര്‍ ബദ്‌റുദ്ദീന്‍ ചളിയങ്കോടിന്ന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പ്രദീപന്‍ കൊളത്തൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഹക്കിം ബേക്കല്‍ ജില്ലാ കമ്മിറ്റി അംഗം അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ശില്പ രാജ് ചെറുവത്തൂര്‍ നന്ദി പറഞ്ഞു.1) കാസര്‍ഗോഡ് ജില്ലാ സമ്മേളനം കാസര്‍ഗോഡ് വെച്ച് 23/02/2020 ന് നടത്താന്‍ തിരുമാനിച്ചു


ഫോട്ടോ :   1 സിപിടി ജില്ല കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍ കാഞ്ഞങ്ങാട്  ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
              2 പ്രവര്‍ത്തനഫണ്ട് കൂപ്പണ്‍  സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മര്‍ പാടലടുക്ക. ജില്ലാ ട്രഷറര്‍ ബദ്‌റുദ്ദീന്‍ ചളിയങ്കോടിന്ന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

യോഗ തീരുമാനങ്ങള്
1) കാസര്ഗോഡ് ജില്ലാ സമ്മേളനം കാസര്ഗോഡ് വെച്ച് 23/02/2020 ന് നടത്താന് തിരുമാനിച്ചു
2) ജില്ലാ സമ്മേളനത്തോടനുബന്തിച്ച് അനുബന്ധ പരിപാടികള് നടത്താന് തിരുമാനിച്ചു
3) ൯/൨/൨൦൨൦ വിപുലമായ സംഘാടക സമിതി യോഗം നടത്താന് തിരുമാനിച്ചു
4) എല്ലാ എക്സിക്യുട്ടിവ് അംഗങ്ങളും 2 കുപ്പണ് ബുക്ക് 50.100 പിരിച്ച് ജില്ലാ സമ്മേളനത്തിന് മുമ്പ് ഏല്പ്പിക്കാന് തിരുമാനിച്ചു
5) നീന്തല് പരി ീലനം പൂര്ത്തിയാക്കിയ കുട്ടികള്ക്ക് സര്ട്ടിഫിക്കറ്റ് വിതരണം ചെയ്യാന് തിരുമാനിച്ചു
6) നീന്തല് പരിശീലകര്ക്കുളള (18 വയസ്സിന് താഴെ) തിരിച്ചറിയല് കാര്ഡും ടീ ഷര്ട്ടും നല്കാന് തിരുമാനിച്ചു
7) വിവിധ മേഘലകളില് കഴിവു തെളിയിച്ച കുട്ടികളെയും പ്രമുഖരേയും ആധരിക്കാന് തിരുമാനിച്ചു

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.