ലോങ് മാർച്ച് ബ്രോഷർ പ്രകാശനം ചെയ്തു

2020-01-29 07:46:07

 ലോങ്ങ് മാർച്ച്ബ്രോഷർ  പ്രകാശനം ചെയ്തു* 

കാസർകോട്: കേരള ജനകീയ കൂട്ടായ്മ  സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഭരണഘടന വിരുദ്ധമായ പൗരത്വ നിയമ നടപടികൾക്കെതിരെ ലോങ്ങ് മാർച്ച് ഫെബ്രവരി 2ന് ഉപ്പളയിൽ നിന്ന് ആരംഭിച്ച് മാർച്ച് 2ന് തിരവനന്തപുരം രാജ്ഭവൻ മാർച്ചോട് കൂടി പര്യവസാനിക്കും  കേരള ജനകീയ ലോങ്ങ് മാർച്ച് ന്റെ സംവാദങ്ങളുടെ  ബ്രോഷറിന്റെ പ്രകാശനം അബ്ദുൽ ഖദർ സഅദിക്ക് നൽകി കേരള ജനകീയ കൂട്ടായ്മ ജില്ലാ ട്രഷറൽ ഷക്കൂർ നിർവ്വഹിച്ചു.അബൂബക്കർ ഉദുമ ,സി.എം.അബ്ദുല്ല കുഞ്ഞി ,ഹമീദ് ചേരങ്കൈ , മൻസൂർ അക്കര ,ഉബൈദുള്ള കടവത്ത് എന്നിവർ പങ്കടുത്തു

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.