ഭക്ഷ്യസുരക്ഷാ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർക്കുള്ള മന്ത്രി കെകെ ഷൈലജ ടീച്ചർ നിർവഹിച്ചു

2020-02-14 08:13:07

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്ക്കായുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം മന്ത്രി കെകെ ഷൈലജ ടീച്ചർ നാലാഞ്ചിറ മാര് ഗ്രിഗോറിയോസ് റിന്യൂവല് സെന്ററില് വച്ച് നിര്വഹിച്ചു. ഒരു തരത്തിൽ തിരഞ്ഞെടുക്കപ്പെടേണ്ടിയിരിക്കുകയല്ലേ? ഒരു തരത്തിലുളള തിരച്ചിൽ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങളും ചുമതലകളും നിര്വഹിക്കുന്നതിന് വേണ്ടിയുള്ള ഇന്ഡക്ഷന് ട്രയിനിംഗ്, പുതുതായി നിയമിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ ഓഫീസര്മാര്ക്ക് നല്കുന്ന 40 ദിവസത്തെ സ്റ്റാറ്റ്യൂട്ടറി ട്രെയിനിംഗ് എന്നിവയാണ് നല്കുന്നത്.

; .

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.