കാസർകോട് ജില്ലയിൽ നിർമ്മാണം തുടങ്ങിയ സത്യസായി ഗ്രാമം ട്രസ്റ്റ് ആശുപത്രിക്ക് എന്ത് സംഭവിച്ചു

2020-04-06 23:21:49

കാസർകോട് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ പുല്ലൂർ പെരിയ പഞ്ചായത്തിലെ ഇരിയ കാഞ്ഞിരടുക്കം നിർമ്മാണം നിലച്ച കേരളത്തിലെ ആദ്യത്തെ ക്യാഷ് കൗണ്ടർ ഇല്ലാത്ത സത്യസായി ഗ്രാമം ട്രസ്റ്റ് വിഭാവനം ചെയ്ത ഹോസ്പിറ്റൽ പണി നടന്നുകൊണ്ടിരിക്കുന്ന സ്ഥലം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ഈ പദ്ധതി തറക്കല്ലിട്ടു നിർമ്മാണം പ്രവർത്തനങ്ങൾ തുടങ്ങിയത് 2016 ലാണ് TATA കൺസ്ട്രക്ഷൻ കമ്പനിക്കാണ് 36 കോടിയുടെ കെട്ടിടം നിർമിക്കാൻ കരാർ നൽകിയത്.അവർ മംഗലാപുരത്തെ മറ്റൊരു കമ്പനിക്ക് സബ് കരാർ നൽകി.2020 ൽ പ്രധാന മന്ത്രി ഉൽഘാടനം ചെയ്യാൻ നിശ്ചയിച്ച് നൽകിയ കരാർ കമ്പനി പൂർത്തിയാക്കി നൽകിയിട്ടില്ല..ഇനി ഈ പദ്ധതി എപ്പോൾ പൂർത്തിയാക്കി ജനങ്ങൾക്ക്. നൽകും എന്ന് ഉറപ്പ് ഇല്ല.. കുടുതൽ വാർത്ത അടുത്ത ദിവസങ്ങളിൽ...

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.