ഇരിയ സത്യസായി ഗ്രാമത്തിൽ ഇടനിലക്കാർ വഴി വീട് മറിച്ച് വിൽപ്പന

CK NAZAR KANHANGAD
2020-04-13 22:32:57

കാഞ്ഞങ്ങാട് : മൂന്ന് വർഷംമുമ്പ്  ഏറെ കൊട്ടിഘോഷിച്ച് ഉൽഘാടനം ചെയ്ത ഇരിയ സായിഗ്രാമത്തിലെ വീടുകൾ ഏറ്റുവാങ്ങിയവർ താമസിക്കാത്തതിനാൽ വീടുകൾ കാട് കയറി നശിക്കുന്നു. ഇവിടെ വീട് വിൽപ്പനയും ഇടനിലക്കാർ വഴി തകൃതിയായി നടക്കുന്നു സർക്കാരിന്റെ ഭൂമി. വീട് സ്പോൺസർമാരുടെ സഹായത്തോടെ പണിതത് സായിട്രസ്റ്റ്.. വിൽപ്പന വാക്കാൽ രേഖകളോടെ .. ലക്ഷങ്ങൾ വിലമതിക്കുന്ന വീട് ആയിരക്കണക്ക് രൂപയിൽ.. ആരും ചോദിക്കാൻ പറയാൻ ഇല്ലെങ്കിൽ ഇത് സംഭവിക്കും.. പുതുതായി ഒമ്പത് വീടുകൾ പണിതു വരുന്നുണ്ട് അതിന്റെ അവസ്ഥ എന്താണ് എന്ന് കണ്ടറിയണം...

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.