മുഖാവരണം വിതരണം ചെയ്തു

2020-05-07 22:03:30

തിരൂര്‍:കൊറോണാ വൈറസ് അഥവാ കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ മൂന്നാം ഘട്ട പരിപാടിയുമായി മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന പരിസ്ഥിതി സംഘടനയായ  ഓയിസ്‌ക ഇന്റര്‍നാഷണല്‍ ജില്ലാ ചാപ്റ്ററും തിരൂര്‍ നിവാസി കൂട്ടായ്മയും ചേര്‍ന്ന്  തിരൂരിലെ കര്‍ഷകര്‍ക്കും നിര്‍ദ്ധരരായവര്‍ക്കും കുടുംബ കൂട്ടായ്മകള്‍ക്കും 500 ഓളം മാസ്‌കുകളുടെ വിതരണോല്‍ഘാടനം തിരൂര്‍ ഉ്യുെ കെ.എ.സുരേഷ് ബാബു ഓയിസ്‌കാ ഇന്റര്‍നാഷണല്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അബ്ദുല്‍ റസാക്ക് ഹാജിക്ക് കൊടുത്തു കൊണ്ട് നിര്‍വഹിച്ചു  ചടങ്ങില്‍ ഓയിസ്‌കാ ജില്ലാ സെക്രട്ടറി അറ് സുബാഷ് തലക്കാട്ട്.സ്‌റ്റേറ്റ് മെമ്പര്‍ മാരായ ഷമീര്‍ കളത്തിങ്ങല്‍ . വി.കെ.നിസ്സാം ..വിദ്യാഭ്യാസ സ്റ്റാന്റ്റിങ്ങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഗീത പള്ളീരി' ഉൃ. ലിബി മനോജ്  .കൈനിക്കര അബ്ദുല്‍ ഖാദര്‍'.അരുണ്‍ ചെമ്പ്ര .വി .പി .ഗോപാലന്‍' 'വി.ഷമീര്‍ ബാബു .ഇ.വി.കുത്തു ബുദ്ധീന്‍:.കരുവള്ളി സീനത്ത് റസാക്ക് .ഥങഇഅ ജില്ലാ ചെയര്‍മാന്‍ മനോജ് ജോസ് .മുബാറക്ക് കൊടപ്പനക്കല്‍' എം.ഹബീബ് ' ആരിഫ് ക്രൂട്ട്'.എന്നിവര്‍ പങ്കെടുത്തു

ഫോട്ടോ അടിക്കുറിപ്പ് :
തിരൂര്‍ ഡി.വൈ.എസ്.പി. കെ.എ. സുരേഷ് ബാബു മാസ്‌ക് ഓയിസ്‌ക്ക ജില്ലാ പ്രസിഡണ്ട് കെ.കെ. റസാഖ് ഹാജിക്ക് കൈമാറുന്നു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.