ഡെൽഹിയിലെ എൻട്രൻസ് പരീക്ഷാ കേന്ദ്രത്തിന് മാറ്റം

2020-07-14 20:27:46

   തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ്/ഫാർമസി കോഴ്‌സുകളിലേക്കു 16 നടക്കുന്ന പ്രവേശന പരീക്ഷയുടെ (കീം 2020) ന്യൂഡെൽഹി പരീക്ഷാകേന്ദ്രത്തിന് മാറ്റം.
മണ്ടി ഹൗസ് മെട്രോ സ്‌റ്റേഷന് സമീപമുള്ള എസ്.എം.എസ് മാർഗിലെ കേരള എഡ്യൂക്കേഷൻ സൊസൈറ്റിയിൽ നിശ്ചയിച്ചിരുന്ന പരീക്ഷാകേന്ദ്രം ഫരീദാബാദ് (എസ്‌കോർട്‌സ് മുജേശർ മെട്രോ സ്‌റ്റേഷന് സമീപം) മഥുര റോഡിൽ വൈ.എം.സി.എ സെക്ടർ ആറിൽ ജെ.സി ബോസ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻറ് ടെക്‌നോളജിയിലേക്ക് മാറ്റി
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.