പാണത്തൂർ പരിയാരത്ത് വിവാഹം പാർട്ടി സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 7 മരണം സ്ഥിരീകരിച്ചു.

2021-01-03 15:16:02

പാണത്തൂർ പരിയാരത്ത്  ബസ് അപകടത്തിൽ
7 പേർ മരിച്ചു

നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.

കാഞ്ഞങ്ങാട്: കർണ്ണാടക  സുള്ള്യത്തിൽ നിന്നും പാണത്തൂർ ചെത്തുകയത്തേക്ക് വിവാഹത്തിന് വന്ന സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 
രണ്ട് ആൺകുട്ടികളും രണ്ട് സ്ത്രീകൾ ഒരു പുരുഷൻ ഉൾപ്പെടെ അഞ്ചു പേർക്ക്  മരണം സംഭവിച്ചതായി പറയപ്പെടുന്നു. നിരവധി 
പേർക്ക് പരിക്കേറ്റു.
  വധു വീട്ടുകാർ സഞ്ചരിച്ച  
 കെ എ 19 എ എ 1539 ബസാണ് അപകടത്തിൽ പെട്ടത്.
പലരുടെയും നില ഗുരുതരമാണ്. പരുക്കെറ്റവരെ  പാണത്തൂർ, പൂടങ്കല്ല്, കാഞ്ഞങ്ങാട് ജില്ലാശുപത്രികളിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റവരെ വിദഗ്ധചികിത്സയ്ക്കായി മംഗലാപുരം, പെരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയികളിലേക്ക് മാറ്റി.
രക്ഷ പ്രവർത്തനം തുടരുകയാണ്

................................ ......

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.