ആരോഗ്യ സംരക്ഷണം പോലെ അനിവാര്യമാണ് പരിസര ശുചീകരണവും

2021-03-04 18:43:04

തിരൂര്‍  നഗരശുചിത്വ പദ്ധതിയുടെ ഭാഗമായി നോര്‍ത്ത് ഈസ്റ്റ്  തൃക്കണ്ടിയൂര്‍ റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ ( നെറ്റ്‌വ ) സംഘടിപ്പിച്ച കുടുംബ ആരോഗ്യ സംരക്ഷണം പോലെ അനിവാര്യമാണ് പരിസര ശുചീകരണവും എന്ന ബോധവല്‍കരണ ക്ലാസ്സ് തിരൂര്‍ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ എ പി നസീമ ഉല്‍ഘാടനം ചെയ്തു  ജില്ലാ ഹോസ്പിറ്റല്‍ ഗൈനക്കോളജി മേധാവി  ഡോ ഗീതാ ഷാനവാസ് ആരോഗ്യ സംരക്ഷണ ക്ലാസ്സെടുത്തു  സ്ഥലം മാറി പോകുന്ന ഡോക്ടര്‍ക്ക് യാത്ര അയപ്പും നല്‍കി ചടങ്ങില്‍ പ്രസിഡന്റ് എം പി സുരേഷ് ബാബു അധ്യക്ഷം വഹിച്ചു , സ്വാഗതം സെക്രട്ടറി കെ പി നസീബ് മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് കെ.കെ അബ്ദുല്‍ റസാക്ക് ഹാജി കൗണ്‍സിലര്‍മാരായ കെ.കെ.അബ്ദുസ്സലാം മാസ്റ്റര്‍, അഡ്വ ജീന ഭാസ്‌ക്കര്‍,
 . എ ആര്‍ രവീന്ദ്രന്‍ , വി സമീര്‍ ബാബു, വി പി ഗോപാലന്‍, ഇവി കുത്തുബുദ്ധീന്‍ ,  കെ.കെ. റഷീദ്, എ,മാധവന്‍ മാസ്റ്റര്‍, കെ.കെ അബ്ദുല്‍ റഷീദ്, കോട്ടേരി സാഹിറ, പി.വിജയലക്ഷ്മി, കെ. ഫാത്തിമ, കെ.എം അഷറഫ്,എം. മമ്മി കുട്ടി,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു
    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.