കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനം മന്ത്രി ജി സുധാകരൻ ഉൽഘാടനം ചെയ്തു

2021-03-15 16:01:03

കായംകുളം: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ എട്ടാം സംസ്ഥാന സമ്മേളനം കായംകുളത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു.യു പ്രതിഭ എം എല്‍ എ അധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ശശികല പ്രസംഗിച്ചു. കെ ജെ യു സംസ്ഥാന പ്രസിഡന്റ് ബാബു തോമസ് പതാക ഉയര്‍ത്തി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വാഹിദ് കറ്റാനം സ്വാഗതവും, സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ വി.പ്രതാപ് നന്ദിയും പറഞ്ഞു.
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.