തിരഞ്ഞെടുപ്പ്: കൂട്ടയോട്ടം 25 ന്

2021-03-24 15:15:07

പാലക്കാട്:  നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ജില്ലയിലെ കായികതാരങ്ങളെ ഉള്‍പ്പെടുത്തി കൂട്ടയോട്ടം 25 ന് (വ്യാഴം) നടക്കും. രാവിലെ ഏഴ് മണിക്ക് വിക്ടോറിയ കോളേജ് പരിസരത്തു നിന്ന് ഫ്ളാഗ് ഓഫ് ചെയ്യുന്ന കൂട്ടയോട്ടം കോട്ടമൈതാനത്ത് സമാപിക്കും. കായികതാരങ്ങള്‍, യൂത്ത് ക്ലബ്ബ് പ്രതിനിധികളും യുവജനങ്ങളും കൂട്ടയോട്ടത്തില്‍ പങ്കാളികളാകും.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.