കണ്ണൂരില്‍ 245 പേര്‍ക്ക് കൂടി കൊവിഡ്

2021-03-27 15:48:46

കണ്ണൂർ: ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 26) 245 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 213 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 21 പേര്‍ക്കും വിദേശത്തുനിന്നെത്തിയ അഞ്ച്  പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
ആന്തുര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 7
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 1
ആറളം 7
അയ്യന്‍കുന്ന് 2
അഴീക്കോട് 4
ചപ്പാരപ്പടവ് 2
ചെമ്പിലോട് 2
ചെങ്ങളായി 3
ചെറുകുന്ന് 2
ചെറുതാഴം 5
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 2
ധര്‍മ്മടം 6
എരഞ്ഞോളി 1
എരുവേശ്ശി 2
ഏഴോം  1
കടമ്പൂര്‍ 5
കതിരൂര്‍ 1
കല്യാശ്ശേരി 13
കണിച്ചാര്‍ 5
കരിവെള്ളൂര്‍ പെരളം 3
കൊളച്ചേരി 1
കോളയാട് 2
കൂടാളി 1
കോട്ടയം മലബാര്‍ 6
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
ആന്തുര്‍ നഗരസഭ  3
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 7
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 1
ആറളം 7
അയ്യന്‍കുന്ന് 2
അഴീക്കോട് 4
ചപ്പാരപ്പടവ് 2
ചെമ്പിലോട് 2
ചെങ്ങളായി 3
ചെറുകുന്ന് 2
ചെറുതാഴം 5
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 2
ധര്‍മ്മടം 6
എരഞ്ഞോളി 1
എരുവേശ്ശി 2
ഏഴോം 1
കടമ്പൂര്‍ 5
കതിരൂര്‍ 1
കല്യാശ്ശേരി 13
കണിച്ചാര്‍ 5
കരിവെള്ളൂര്‍ പെരളം 3
കൊളച്ചേരി 1
കോളയാട് 2
കൂടാളി 1
കോട്ടയം മലബാര്‍ 6
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
ആന്തുര്‍ നഗരസഭ  3
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 7
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 1
ആറളം 7
അയ്യന്‍കുന്ന് 2
അഴീക്കോട് 4
ചപ്പാരപ്പടവ് 2
ചെമ്പിലോട് 2
ചെങ്ങളായി 3
ചെറുകുന്ന് 2
ചെറുതാഴം 5
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 2
ധര്‍മ്മടം 6
എരഞ്ഞോളി 1
എരുവേശ്ശി 2
ഏഴോം 1
കടമ്പൂര്‍ 5
കതിരൂര്‍ 1
കല്യാശ്ശേരി 13
കണിച്ചാര്‍ 5
കരിവെള്ളൂര്‍ പെരളം 3
കൊളച്ചേരി 1
കോളയാട് 2
കൂടാളി 1
കോട്ടയം മലബാര്‍ 6
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 4
കുറ്റിയാട്ടൂര്‍ 2
മാടായി 4
മലപ്പട്ടം 1
മാങ്ങാട്ടിടം 9
മയ്യില്‍ 6
മുണ്ടേരി 1
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 2
നടുവില്‍ 2
നാറാത്ത് 4
ന്യൂമാഹി 2
പടിയൂര്‍ 15
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 4
പരിയാരം 3
പാട്യം 2
പട്ടുവം 6
പായം 4
പെരളശ്ശേരി 5
പേരാവൂര്‍ 1
പെരിങ്ങോംവയക്കര 1
രാമന്തളി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 2
വേങ്ങാട് 3
കാസര്‍ഗോഡ് 1

ഇതര സംസ്ഥാനം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
ഇരിട്ടി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ആറളം 1
ചെമ്പിലോട് 1
ചിറക്കല്‍ 1
എരഞ്ഞോളി 1
ഇരിക്കൂര്‍ 1
കതിരൂര്‍ 1
കോട്ടയം മലബാര്‍ 1
മാങ്ങാട്ടിടം 3
പായം 1
പെരളശ്ശേരി 1
ഉളിക്കല്‍ 2
വിദേശത്തുനിന്നും വന്നവര്‍
ഏഴോം 1
കതിരൂര്‍ 1
കോട്ടയം മലബാര്‍ 1
പിണറായി 1
ഉളിക്കല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍
ചിറക്കല്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കണ്ണപുരം 1
പരിയാരം 2
പെരിങ്ങോംവയക്കര 1

രോഗമുക്തി 136 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 57974 ആയി. ഇവരില്‍ 136 പേര്‍  വെള്ളിയാഴ്ച (മാര്‍ച്ച് 26) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 54991 ആയി. 316 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2064 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 1998 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1998 പേര്‍ വീടുകളിലും ബാക്കി 66 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 12429 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12429 പേരാണ്. ഇതില്‍ 12148 പേര്‍ വീടുകളിലും 281 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 675796 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 675300 എണ്ണത്തിന്റെ ഫലം വന്നു. 496 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.