ഏപ്രിൽ ഏഴു മുതൽ മൂന്ന് മൊബൈൽ വാക്സിനേഷൻ യൂണിറ്റ്

2021-04-03 14:52:40

ഇടുക്കി: ജില്ലയിൽ കൊവിഡ് വാക്സിനേഷൻ ത്വരിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഏപ്രിൽ ഏഴു മുതൽ മൂന്ന് സഞ്ചരിക്കുന്ന വാക്സിനേഷൻ യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കും.
സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഇതിനായുള്ള ഭൗതിക സാഹചര്യം ഒരുക്കും.
45 വയസിന് മേൽ പ്രായമുള്ളവർക്ക് ഈ യൂണിറ്റുകളിൽ നിന്ന് വാക്സിൻ കുത്തിവയ്പെടുക്കാം.
കൂടുതൽ’ വിവരങ്ങൾക്ക് കോ- ഓർഡിനേറ്റർ (ഡെ. കളക്ടർ ) ടി.വി. രഞ്ജിത്തുമായി ബന്ധപ്പെടണം. ഫോൺ: 830 1974547

     
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.