കളക്ടര്‍ സ്ട്രോങ് റൂമുകള്‍ സന്ദര്‍ശിച്ചു

2021-04-09 15:05:49

ആലപ്പുഴ: ജില്ലകളക്ടര്‍ എ.അലക്സാണ്ടര്‍ വ്യാഴാഴ്ച ഉച്ചയോടെ അരൂര്‍, ചേര്‍ത്തല മണ്ഡലങ്ങളുടെ സ്ട്രോങ് റൂമുകള്‍ സന്ദര്‍ശിച്ചു. അരൂര്‍ മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ പള്ളിപ്പുറം എന്‍.എസ്.എസ്.കോളജും ചേര്‍ത്തല മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ സെന്റ് മൈക്കിള്‍സ് കോളജും സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഇവിടെ സൂക്ഷിച്ചിട്ടുള്ള വോട്ടിങ് മെഷീനുകള്‍ ഇനി വോട്ടെണ്ണല്‍ ദിവസമാണ് പുറത്തെടുക്കുക.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.