ഇടുക്കിയില്‍ 230 പേര്‍ക്ക് കൂടി കോവിഡ്

2021-04-12 15:27:23

ഇടുക്കി:ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 230 പേര്‍ക്ക്

ഇടുക്കി ജില്ലയില്‍ 230 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 95 പേർ കോവിഡ് രോഗമുക്തി നേടി

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 23

ആലക്കോട് 5

അറക്കുളം 7

അയ്യപ്പൻകോവിൽ 4

ദേവികുളം 8

ഇടവെട്ടി 9

ഏലപ്പാറ 9

ഇരട്ടയാർ 4

കഞ്ഞിക്കുഴി 18

കാമാക്ഷി 3

കരുണാപുരം 1

കട്ടപ്പന 8

കോടിക്കുളം 2

കൊന്നത്തടി 2

കുമാരമംഗലം 8

കുമളി 3

മണക്കാട് 2

മാങ്കുളം 1

മരിയാപുരം 7

മൂന്നാർ 7

മുട്ടം 1

നെടുങ്കണ്ടം 14

പാമ്പാടുംപാറ 5

പീരുമേട് 1

പെരുവന്താനം 1

പുറപ്പുഴ 1

രാജാക്കാട് 1

രാജകുമാരി 4

ശാന്തൻപാറ 1

തൊടുപുഴ 37

ഉടുമ്പൻചോല 2

ഉടുമ്പന്നൂർ 4

വണ്ടൻമേട് 1

വണ്ണപ്പുറം 9

വാത്തിക്കുടി 3

വാഴത്തോപ്പ് 7

വെള്ളത്തൂവൽ 3

വെള്ളിയാമറ്റം 4

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 8 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി പൊളിഞ്ഞപാലം സ്വദേശി (56).

അടിമാലി മച്ചിപ്ലാവ് സ്വദേശിനി (44).

രാജകുമാരി സ്വദേശി (21).

രാജകുമാരി ഖജനാപ്പാറ സ്വദേശി (22).

കട്ടപ്പന കല്ല്കുന്ന് സ്വദേശിനി (60).

കട്ടപ്പന ഇരുപതേക്കർ സ്വദേശി (65).

ഏലപ്പാറ സ്വദേശിനി (32).

ഏലപ്പാറ ചിന്നാർ സ്വദേശി (26).    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.