മലയോരത്ത് കനത്ത മഴയിൽ നാശനഷ്ടം

2021-04-12 22:13:38

കാഞ്ഞങ്ങാട് .   മലയോരത്ത് ശക്തമായ കാറ്റും മഴയും    ഗുഡ്സ് ഓട്ടോയുടെ മുകളിൽ തെങ്ങ് മറിഞ്ഞ്  വീണ്   മീൻ വിൽപനകാരൻ അൽഭുതകരമായി രക്ഷപെട്ടു   അപകടം നടക്കുമ്പോൾ  തൊട്ടടുത്ത കടയിൽ  കയറിയത്കൊണ്ട് അപകടം ഒഴിവായി  ഓട്ടോ  പൂർണ്ണമായും തകർന്നു

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.