ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ചു

2021-04-13 14:41:48

കോട്ടയം: കൂരോപ്പട ഗ്രാമപഞ്ചായത്തിലെ 15 (ആനിവേലി), 16 (ചാക്കാറ) വാർഡുകൾ ഉള്‍പ്പെടുന്ന മേഖല കോവിഡ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. കോവിഡ് രോഗികളുടെ എണ്ണം 50 കടന്ന സാഹചര്യത്തിലാണ് നടപടി.

ക്ലസ്റ്റർ നിയന്ത്രണ ക്രമീകരണങ്ങള്‍ക്കായി ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി.  
    
അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.