85 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍കൂടി; ആകെ 588

2021-04-22 14:39:36

കോട്ടയം: ജില്ലയില്‍ 85 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.  രണ്ട് വാർഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 65 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 588 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

മുനിസിപ്പാലിറ്റികൾ
===========

1 .കോട്ടയം മുനിസിപ്പാലിറ്റി – 21,24, 27,13, 15, 17, 22, 31

2. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി – 7

3. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി – 6, 9,13, 17, 22, 29

4. വൈക്കം മുനിസിപ്പാലിറ്റി -10, 14

5. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി – 1

പഞ്ചായത്തുകൾ
=========

6. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് – 3,10,18

7. തിടനാട് ഗ്രാമപഞ്ചായത്ത് – 8

8. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് – 4,5, 12

9. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് – 1,14, 16

10. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് – 1, 4, 6, 15, 18, 19, 21

11. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് – 9, 20, 21,8, 12

12. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് – 11,5,8

13. പായിപ്പാട് ഗ്രാമപഞ്ചായത്ത് – 6,8, 10, 11,4, 14

14. തലയാഴം ഗ്രാമപഞ്ചായത്ത് – 6

15. പാറത്തോട് ഗ്രാമപഞ്ചായത്ത് – 5, 9, 14

16. ഉഴവൂർ ഗ്രാമപഞ്ചായത്ത് – 7,10

17. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് – 12,3,7,13

18. ടി.വി പുരം – 1,7, 9, 14

19. അയ്മനം ഗ്രാമപഞ്ചായത്ത് – 10, 16

20. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് – 1,8

21. പൂഞ്ഞാർ തെക്കേക്കര – 9

22. കൂരോപ്പട – 7

23. ചിറക്കടവ്-16

24. കുറിച്ചി -17

25. കടപ്ലാമറ്റം – 10, 12

26. ഞീഴൂർ – 6

27. കിടങ്ങൂർ – 4, 15

28. അകലക്കുന്നം – 5

29. കറുകച്ചാൽ – 1,4, 10, 11

30. കുറവിലങ്ങാട് – 3, 12, 14

31. മുണ്ടക്കയം-21

കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ
======
1. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി – 14

2. ചിറക്കടവ്- 9    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.