കോവിഡ് ചികിത്സയ്ക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍

2021-04-23 14:53:53

കൊല്ലം: സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ പത്തോളം സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി. ഈ സ്ഥാപനങ്ങളില്‍ 24 മണിക്കൂറും ചികിത്സ ലഭ്യമാകും. ബിഷപ്പ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ (04742757215), കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റല്‍ (9495700477, 8907535613), ട്രാവന്‍കൂര്‍ മെഡിസിറ്റി( 9497713805), വലിയത്ത് ഹോസ്പിറ്റല്‍ (04762659999), പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് (04742575050), ജില്ലാ ആശുപത്രി കൊല്ലം (7358645451), അസീസിയ മെഡിക്കല്‍ കോളേജ്(04742722222), മെഡിട്രീന ഹോസ്പിറ്റല്‍ (9562021133), എന്‍. എസ് മിംസ് (9400364111), ശങ്കേഴ്‌സ് ഹോസ്പിറ്റല്‍(04742756000) എന്നിവയാണ് ചികിത്സാ കേന്ദ്രങ്ങള്‍.

സൗജന്യ ചികിത്സാ സൗകര്യം
കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പ്രോജക്ട് കാര്‍ഡുള്ളവര്‍ക്ക്(കെ.എ.എസ്.പി) ജില്ലയിലെ അംഗീകൃത പ്രൈവറ്റ് ആശുപത്രികളില്‍ ഉള്‍പ്പെടെ സൗജന്യ ചികിത്സ ലഭ്യമാകും. കെ.എ.എസ്.പി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യം ലഭ്യമാകാത്ത സാഹചര്യത്തില്‍ കെ.എ.എസ്.പി എംപാനല്‍ ചെയ്ത പ്രൈവറ്റ് ആശുപത്രികളില്‍ കോവിഡ് ചികിത്സാ സൗകര്യം ലഭ്യമാകും. Swakarസര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ പത്തോളം സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി. ഈ സ്ഥാപനങ്ങളില്‍ 24 മണിക്കൂറും ചികിത്സ ലഭ്യമാകും. ബിഷപ്പ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ (04742757215), കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റല്‍ (9495700477, 8907535613), ട്രാവന്‍കൂര്‍ മെഡിസിറ്റി( 9497713805), വലിയത്ത് ഹോസ്പിറ്റല്‍ (04762659999), പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് (04742575050), ജില്ലാ ആശുപത്രി കൊല്ലം (7358645451), അസീസിയ മെഡിക്കല്‍ കോളേജ്(04742722222), മെഡിട്രീന ഹോസ്പിറ്റല്‍ (9562021133), എന്‍. എസ് മിംസ് (9400364111), ശങ്കേഴ്‌സ് ഹോസ്പിറ്റല്‍(04742756000) എന്നിവയാണ് ചികിത്സാ കേന്ദ്രങ്ങള്‍.

സൗജന്യ ചികിത്സാ സൗകര്യം
കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പ്രോജക്ട് കാര്‍ഡുള്ളവര്‍ക്ക്(കെ.എ.എസ്.പി) ജില്ലയിലെ അംഗീകൃത പ്രൈവറ്റ് ആശുപത്രികളില്‍ ഉള്‍പ്പെടെ സൗജന്യ ചികിത്സ ലഭ്യമാകും. കെ.എ.എസ്.പി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യം ലഭ്യമാകാത്ത സാഹചര്യത്തില്‍ കെ.എ.എസ്.പി എംപാനല്‍ ചെയ്ത പ്രൈവറ്റ് ആശുപത്രികളില്‍ കോവിഡ് ചികിത്സാ സൗകര്യം ലഭ്യമാകും. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഇത്തരം ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക് കെ.എ.എസ്.പിയില്‍ പുതിയതായി എംപാനല്‍ ചെയ്യാവുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ക്ക് കെ.എ.എസ്.പി കോര്‍ഡിനേറ്ററുടെ 9048890661 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ബിഷപ്പ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍, മെഡിട്രീന ഹോസ്പിറ്റല്‍, അസീസിയ മെഡിക്കല്‍ കോളേജ്, ശ്രീ നാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, എന്‍.എസ് ഹോസ്പിറ്റല്‍, പുനലൂര്‍ പ്രണവം ഹോസ്പിറ്റല്‍, മാതാ ഹോസ്പിറ്റല്‍, പദ്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്‍, ട്രാവന്‍കൂര്‍ മെഡിസിറ്റി, വലിയത്ത് ഹോസ്പിറ്റല്‍ എന്നിവയാണ് കോവിഡ് സൗജന്യചികിത്സ ലഭ്യമാകുന്ന പ്രധാന ആശുപത്രികള്‍സ്വകാര്യആശുപത്രികള്‍ക്ക് കെ.എ.എസ്.പിയില്‍ പുതിയതായി എംപാനല്‍ ചെയ്യാവുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ക്ക് കെ.എ.എസ്.പി കോര്‍ഡിനേറ്ററുടെ 9048890661 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ബിഷപ്പ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍, മെഡിട്രീന ഹോസ്പിറ്റല്‍, അസീസിയ മെഡിക്കല്‍ കോളേജ്, ശ്രീ നാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, എന്‍.എസ് ഹോസ്പിറ്റല്‍, പുനലൂര്‍ പ്രണവം ഹോസ്പിറ്റല്‍, മാതാ ഹോസ്പിറ്റല്‍, പദ്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്‍, ട്രാവന്‍കൂര്‍ മെഡിസിറ്റി, വലിയത്ത് ഹോസ്പിറ്റല്‍ എന്നിവയാണ് കോവിഡ് സൗജന്യചികിത്സ ലഭ്യമാകുന്ന പ്രധാന ആശുപത്രികള്‍    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.