മാസ്‌ക് ധരിക്കാത്തതിന് ഒരു ലക്ഷത്തിലേറെ പേർക്കെതിരെ നടപടി

2021-04-28 13:49:41

  കാസർഗോഡ്: കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാസ്‌ക് ധരിക്കാത്തതിന് കാസർകോട് ജില്ലയിൽ പോലീസ് ഇതുവരെ 104,559 പേർക്കെതിരെ നടപടി സ്വീകരിച്ചു. പകർച്ചവ്യാധി നിയമ പ്രകാരം 12144 പേർക്കെതിരെ കേസെടുത്തു. ജില്ലയിൽ കോവിഡ്-19 പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. 
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.